സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2014 ജൂലൈ മാസം ജൂനിയർ റെഡ് ക്രോസ് സംഘടന ആരംഭിച്ചു.‍

8 9 10 ക്ലാസുകളിൽ നിന്നും എ ബി സി 105 Cadets സംഘടനയിൽ പ്രവർത്തിച്ചുവരുന്നു ശുചിത്വത്തെക്കുറിച്ചും ആരോഗ്യപരിപാലനത്തെ കുറിച്ചും സഹപാഠികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവരിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് അർഹരായി ആകുന്നു ശുചിത്വ പ്രവർത്തനങ്ങളുടെ ആചരണം തുടങ്ങിയവയിൽ ഇവർ പങ്കാളിത്തം വഹിക്കുന്നു. കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ശ്രീമതി ഷീന ജോർജും. സിസ്റ്റർ ക്ലെയർ മരിയയും നേതൃത്വം വഹിക്കുന്നു

Junior Red Cross

'പറവകൾക്കൊരു പാനപാത്രം'

JRC  മാള ഉപജില്ലാതല 'പറവകൾക്കൊരു പാനപാത്രം' പദ്ധതി St.mary's GHS Kuzhikkattussery യിൽ മാള BPC ശ്രീമതി സതി എം.എ. (3/3/2022 വ്യാഴാഴ്ച 10.00 am ന്) ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സി.ലിറ്റിൽ ഫ്ലവർ CHF സന്ദേശം നൽകി. ഉപജില്ല Jrc കോഡിനേറ്ററായ ശ്രീ. രഞ്ജിത്ത് മാസ്റ്റർ ആശംസകളേകി സംസാരിച്ചു. കൗൺസിലർമാരായ ശ്രീമതി ഷീന ടീച്ചർ , സി. ബെർട്ടില്ല CHF എന്നിവർ സ്വാഗതവും നന്ദിയു മേകി സംസാരിച്ചു. കൗൺസിലർമാരായ സി.ക്ലെയർ മരിയ CHF, ശ്രീമതി ശ്രീദേവി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.135 Jrc cadets ഉം പരിപാടിയിൽ പങ്കെടുത്തു.

'പറവകൾക്കൊരു പാനപാത്രം' news
'പറവകൾക്കൊരു പാനപാത്രം'
'പറവകൾക്കൊരു പാനപാത്രം'
'പറവകൾക്കൊരു പാനപാത്രം'
milk farmhose visiting