"ജി.എച്ച്.എസ്.എസ്. വെള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
|സ്കൂൾ ഫോൺ=0496 2560259 | |സ്കൂൾ ഫോൺ=0496 2560259 | ||
|സ്കൂൾ ഇമെയിൽ=vadakara16080@gmail.com | |സ്കൂൾ ഇമെയിൽ=vadakara16080@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=നാദാപുരം | |ഉപജില്ല=നാദാപുരം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =വാണിമേൽ | |തദ്ദേശസ്വയംഭരണസ്ഥാപനം =വാണിമേൽ പഞ്ചായത്ത് | ||
|വാർഡ്=12 | |വാർഡ്=12 | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
| വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | |||
വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | ||
1956 | 1956 ൽ എകാധ്യാപകവിദ്യാലയമായി ശ്രീ കൊയിപ്പള്ളി കണാരൻ എന്നവരുടെ സ്ഥലത്താണ് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം നിലം പതിച്ചപ്പോൾ ശ്രീ വലിയപറമ്പത്ത് കണ്ണൻ എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. ശ്രീമതി അമ്മിണി ടീച്ചർ അയിരുന്നു അദ്യ പ്രധാനാധ്യാപിക. | ||
പിന്നീട് സ്കൂൾ അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി. | |||
പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അദ്യാപകർ വരികയും നാടിൻറെ വികസനത്തിന് ആക്കം കൂടുകയും ചെയ്തു. '''സ്കൂളിൽ കുട്ടി പോലീസ് പദ്ധതി ([[{{PAGENAME}}/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|SPC) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.''' | |||
ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഈ സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
'''''' | == മുൻസാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ''' | |||
== എസ്.എസ്.എൽ.സി വിജയശതമാനം == | == എസ്.എസ്.എൽ.സി വിജയശതമാനം == | ||
| വരി 91: | വരി 90: | ||
| '''100 %.''' | | '''100 %.''' | ||
|} | |} | ||
'''2019 ൽ പരീക്ഷ എഴുതിയ കുട്ടികളിൽ 20 % കുട്ടികളും ഫുൾ A + വാങ്ങി യശസ് ഉയർത്തുകയും ചെയ്തു. | |||
'''' | |||
== STUDENTS WRITTINGS == | == STUDENTS WRITTINGS == | ||
[http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20160226_101644.jpg //schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20160226_101644.jpg ] | [http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20160226_101644.jpg //schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20160226_101644.jpg ] | ||
[[എൻെറ ഗ്രാമം}]] | [[എൻെറ ഗ്രാമം}]] | ||
വാണിമേൽ പഞ്ചയതിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാൻ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് വെള്ളിയോട്. ചുറ്റും മലകളാൽ സമൃദ്ധമായ പകൃതി രമണീയ പ്രദേശമാണ് വെള്ളിയോട് | |||
ചുറ്റും മലകളാൽ സമൃദ്ധമായ പകൃതി രമണീയ | |||
ക്ലാസ് മാഗസിൻ. | ക്ലാസ് മാഗസിൻ. | ||
13:47, 18 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. വെള്ളിയോട് | |
|---|---|
| വിലാസം | |
വെള്ളിയോട് കോടിയൂറ പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0496 2560259 |
| ഇമെയിൽ | vadakara16080@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16080 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10030 |
| യുഡൈസ് കോഡ് | 32041200301 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വാണിമേൽ പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 420 |
| പെൺകുട്ടികൾ | 390 |
| അദ്ധ്യാപകർ | 55 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 360 |
| പെൺകുട്ടികൾ | 420 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗിരീഷ് |
| പി.ടി.എ. പ്രസിഡണ്ട് | രാജൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
| അവസാനം തിരുത്തിയത് | |
| 18-06-2024 | Sreejithkoiloth |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1956 ൽ എകാധ്യാപകവിദ്യാലയമായി ശ്രീ കൊയിപ്പള്ളി കണാരൻ എന്നവരുടെ സ്ഥലത്താണ് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം നിലം പതിച്ചപ്പോൾ ശ്രീ വലിയപറമ്പത്ത് കണ്ണൻ എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. ശ്രീമതി അമ്മിണി ടീച്ചർ അയിരുന്നു അദ്യ പ്രധാനാധ്യാപിക.
പിന്നീട് സ്കൂൾ അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി. പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അദ്യാപകർ വരികയും നാടിൻറെ വികസനത്തിന് ആക്കം കൂടുകയും ചെയ്തു. സ്കൂളിൽ കുട്ടി പോലീസ് പദ്ധതി ([[ജി.എച്ച്.എസ്.എസ്. വെള്ളിയോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|SPC) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.
ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഈ സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
എസ്.എസ്.എൽ.സി വിജയശതമാനം
| വർഷം | വിജയശതമാനം |
|---|---|
| SSLC 2017 | 100 % |
| SSLC 2018 | 100 %. |
| SSLC 2019 | 100 %. |
2019 ൽ പരീക്ഷ എഴുതിയ കുട്ടികളിൽ 20 % കുട്ടികളും ഫുൾ A + വാങ്ങി യശസ് ഉയർത്തുകയും ചെയ്തു. '
STUDENTS WRITTINGS
//schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20160226_101644.jpg [[എൻെറ ഗ്രാമം}]] വാണിമേൽ പഞ്ചയതിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാൻ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് വെള്ളിയോട്. ചുറ്റും മലകളാൽ സമൃദ്ധമായ പകൃതി രമണീയ പ്രദേശമാണ് വെള്ളിയോട്
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ
* സയൻസ് ക്ലബ് * സോഷ്യൽഫോറസ്ട്രി ക്ലബ് * കാർഷിക ക്ലബ് * ഗണിത ശാസ്ത്ര ക്ലബ് * അറബിക് ക്ലബ് * സാമൂഹ്യ ശാസ്ത്ര ക്ലബ് * ഐ. ടി ക്ലബ് *ഉറുദു ക്ലബ്
വഴികാട്ടി
<{{#multimaps:11.73271,75.71044| zoom=18 }}>
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16080
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നാദാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ