1 ലക്ഷത്തിൽ പരം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറി സ്കൂളിനുണ്ട്. എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേകം ലൈബ്രറി അലമാരകൾ ഉണ്ട് എല്ലാ വെള്ളിയാഴ്ചകളിലും പുസ്തക വിതരണം നടത്തുന്നു.