ജി.എച്ച്.എസ്.എസ്. വെള്ളിയോട്/എന്റെ ഗ്രാമം
വെള്ളിയോട് /വാണിമേൽ
വാണിമേൽ പഞ്ചായത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് സ്കൂൾ വെള്ളിയോട്. മലകളാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ പ്രദേശം .വയനാടിന് സദൃശമായ പ്രകൃതി സൗന്ദര്യമാണ് പ്രദേശത്തിന്റെ ഏറ്റവും വലിയ ആകർഷണീയത. വാണിമേൽ പുഴയും, വയലുകളും ,പക്ഷിമൃഗാദികളുമെല്ലാം നല്ല ഒരു ഗ്രാമാന്തരീക്ഷം സൃഷ്ടിക്കുന്നു.
സമീപ സ്കൂളുകൾ
- Vanimal Mup School.
- Crescent Higher Secondary School.
- Narippatta Upschool.
- Velliyode Madathil Mlp School.
- Nidumparambu L P School.
- Chekkonnu U P School