"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ  ഉപജില്ലയിലെ എരുമമുണ്ട എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ. ' 1982-ലാണ് സ്കൂൾ ആരംഭിക്കുന്നത്. എരുമമുണ്ട എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ അധിഷ്ഠിതമായ ജീവിതവിജയം കൈവരിക്കുവാൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ മാനേജ്മെന്റ് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. [[എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ചരിത്രം|കൂടുതൽ അറിയാം]]

== സ്കൂൾ അസംബ്ലി 2024 ജൂൺ 13 ==
2024 ജൂൺ 13 ന് സ്കൂൾ അസംബ്ലി നടത്തപ്പെട്ടു. കുട്ടികൾ എല്ലാവരും അസംബ്ലിയിൽ പങ്കെടുത്തു. ക്രമീകൃതമായ രീതിയിൽ അസംബ്ലി നടത്തപ്പെട്ടു. കുട്ടികളുടെ മുന്നോട്ടുള്ള സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യത്തെ പറ്റിയും എങ്ങനെ ജീവിക്കണം എന്നതിനെപ്പറ്റിയും ചെറിയ ഒരു പ്രഭാഷണം സ്കൂൾ ഹെഡ്മാസ്റ്റർ നടത്തി. ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.

== കോർണർ മീറ്റിംഗ് 2023 നവംബർ-ഡിസംബർ ==
== കോർണർ മീറ്റിംഗ് 2023 നവംബർ-ഡിസംബർ ==
332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494648" എന്ന താളിൽനിന്ന് ശേഖരിച്ചത്