എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/അംഗീകാരങ്ങൾ
യങ് ഇന്നവേറ്റേഴ്സ്
സ്കൂളിൽ പുതിയ പരിപാടികൾക്ക് കുട്ടികളുടെ നേതൃത്വം ശ്രദ്ധിക്കപ്പെട്ടു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2024 ജൂൺ 14 ....ചരിത്ര നിമിഷം... ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡ്.
2018ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് കുട്ടികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ആത്മാർത്ഥമായ സഹകരണത്തോടെ ആറു വർഷങ്ങൾ പിന്നിടുമ്പോൾ മലപ്പുറം ജില്ലയിൽ മൂന്നാം സ്ഥാനത്തിന് അർഹമായി എന്ന ചാരിതാർത്ഥ്യത്തിലാണ് ഇപ്പോൾ നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം.
2019 വർഷത്തെ അവാർഡ്
അസോസിയേഷൻ ഓഫ് ഇൻറർനാഷണൽ റിസർച്ച് ഓഫ് ഇന്ത്യൻ ഒറിജിൻ
എയ്റോ എന്ന സംഘടന
സ്കൂളിന് കൈമാറി