എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്




ഫിലിം ഫെസ്റ്റിവൽ- 2024

സ്കൂൾ മാനേജർ ഫാദർ തോമസ് മാനേക്കാട്ടിൽ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബിജു പോൾ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ് കുട്ടികളോട് സംവദിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ ഫിലിം ഫെസ്റ്റിവൽ ആഘോഷിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു ഈ പരിപാടി. ഇതിന് ശേഷം ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും പ്രത്യേക ഫിലിം ഫെസ്റ്റിവൽ നടത്തുന്നുണ്ട്. പഠനത്തിനായിട്ട് കുട്ടികളെ ഒരുക്കുന്ന പ്രത്യേക രീതികളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്.