എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


പേ വിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണം 2024 june

ആൻറി നാർക്കോട്ടിക് ക്ലബ്ബിൻറെ നേതൃത്വത്തിൽ പേ വിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തപ്പെട്ടു. കുട്ടികൾക്ക് പേ വിഷബാധയെക്കുറിച്ചും അവയുടെ ചികിത്സാ രീതികളെയും കുറിച്ച് വിശദീകരിച്ച് കൊടുത്തു.