"ജി.എച്ച്.എസ്. കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 67: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
സംസ്കൃതിയുടെ തോറ്റങ്ങളെ താലോലിച്ച നിളയുടെ തീരത്ത് ഹരിതാഭമായ പ്രകൃതിയും നാട്ടിൻ പുറത്തെ ശീലുകളും ഇഴ ചേർന്നു അനുഗ്രഹീതമായ കൂടല്ലൂർ ഗ്രാമം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ എം. ടി വാസുദേവൻ നായരുടെ സ്വന്തം നാടായ കൂടല്ലൂരിൽ ജ്ഞാനത്തിന്റെ പ്രകാശ ഗോപുരമായി കൂടല്ലൂർ ഗവ : ഹൈ സ്കൂൾ തലയുയർത്തി നിൽക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
17:47, 25 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. കൂടല്ലൂർ | |
---|---|
വിലാസം | |
കൂടല്ലൂർ കൂടല്ലൂർ , കൂടല്ലൂർ പി.ഒ. , 679554 , പാലക്കാട് ജില്ല | |
സ്ഥാപിതം | 17 - 10 - 1981 |
വിവരങ്ങൾ | |
ഫോൺ | 0466 2253446 |
ഇമെയിൽ | ghskudallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20062 (സമേതം) |
യുഡൈസ് കോഡ് | 32061300110 |
വിക്കിഡാറ്റ | Q64690584 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കരപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 299 |
പെൺകുട്ടികൾ | 288 |
ആകെ വിദ്യാർത്ഥികൾ | 587 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശകുന്തള.പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഷുക്കൂർ.പി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ കെ പി |
അവസാനം തിരുത്തിയത് | |
25-12-2023 | 20062 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കൂടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ് കൂടല്ലൂർ
ചരിത്രം
സംസ്കൃതിയുടെ തോറ്റങ്ങളെ താലോലിച്ച നിളയുടെ തീരത്ത് ഹരിതാഭമായ പ്രകൃതിയും നാട്ടിൻ പുറത്തെ ശീലുകളും ഇഴ ചേർന്നു അനുഗ്രഹീതമായ കൂടല്ലൂർ ഗ്രാമം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ എം. ടി വാസുദേവൻ നായരുടെ സ്വന്തം നാടായ കൂടല്ലൂരിൽ ജ്ഞാനത്തിന്റെ പ്രകാശ ഗോപുരമായി കൂടല്ലൂർ ഗവ : ഹൈ സ്കൂൾ തലയുയർത്തി നിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- IT Club
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നം | പേര് |
---|---|
1 | മുഹമ്മദ് |
2 | എൻ എ ലക്ഷ്മിക്കുട്ടി |
3 | ഷാഹുൽ ഹമീദ് |
4 | എൽ സാവിത്രിയമ്മ |
5 | ടി ശാന്തകുമാരി |
6 | കെ മൊയ്തീൻ |
7 | മുഹമ്മദലി |
8 | ഉണ്ണികൃഷ്ണൻ |
9 | വിദ്യാധരൻ |
10 | രമാദേവി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
== സ്കൂൾ ഫോട്ടോ ==
വഴികാട്ടി
{{#multimaps:10.83242, 76.08288|zoom=16}}
കുറ്റിപ്പുറം - കൂറ്റനാട് പാതയിൽ കുമ്പിടിക്കും തൃത്താലയ്ക്കും ഇടയിൽ കൂടല്ലൂരിൽ പാതയോരത്ത് സ്ഥിതി ചെയ്യുന്നു
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20062
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ