ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട് (മൂലരൂപം കാണുക)
12:43, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023→മുൻ സാരഥികൾ
വരി 96: | വരി 96: | ||
=='''<big>മാനേജ്മെന്റ്</big>'''== | =='''<big>മാനേജ്മെന്റ്</big>'''== | ||
<big>എഴുപുന്ന, ചന്തിരൂർ , എരമല്ലൂർ ,കോടംതുരുത്ത് എന്നീകരകളിലെ | <big>എഴുപുന്ന, ചന്തിരൂർ , എരമല്ലൂർ ,കോടംതുരുത്ത് എന്നീകരകളിലെ അഭ്യൂദയകാംക്ഷികൾ ചേർന്ന് രൂപം നൽകിയ മാനേജ്മെന്റ്. | ||
ഈ.സി.ഇ.കെ യൂണിയൻ ഹൈസ്കൂൾ ഇൻഡിവിജ്വൽ മാനേജ്മെന്റ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന എയ്ഡഡ് വിദ്യാലയമാണ്. ഈ സി ഇ കെ യൂണിയൻ എന്ന സംഘടനയാണ് സ്കൂളിന്റെ ഉടമസ്ഥ അവകാശം. രജിസ്റ്റർ ചെയ്ത ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ആണ് യൂണിയൻ പ്രവർത്തനം. സ്കൂൾ മാനേജർ നിശ്ചയിക്കാനുള്ള അധികാരം യൂണിയൻ നിക്ഷിപ്തമാണ്. യൂണിയൻ പ്രാഥമിക അംഗങ്ങൾ 101 അംഗങ്ങളുള്ള ഒരു കൗൺസിൽ തെരഞ്ഞെടുക്കുകയും കൗൺസിൽ ഏഴ് അംഗങ്ങളുടെ എക്സിക്യൂട്ടീവ് രൂപം നൽകുകയും ചെയ്തു. എക്സിക്യൂട്ടീവ് ആണ് സ്കൂൾ മാനേജർ എ തീരുമാനിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന നാട്ടുകാരുടെ സ്വന്തം സ്കൂളാണ് ഈ സി ഇ കെ യൂണിയൻ ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം. ആദ്യ മാനേജർ ശ്രീ ആളൂർ നാരായണപ്പണിക്കർ ആയിരുന്നു. ശ്രീTDരവീന്ദ്രനാഥകർത്ത യാണ് ഇപ്പോഴത്തെ മാനേജർ.</big> | ഈ.സി.ഇ.കെ യൂണിയൻ ഹൈസ്കൂൾ ഇൻഡിവിജ്വൽ മാനേജ്മെന്റ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന എയ്ഡഡ് വിദ്യാലയമാണ്. ഈ സി ഇ കെ യൂണിയൻ എന്ന സംഘടനയാണ് സ്കൂളിന്റെ ഉടമസ്ഥ അവകാശം. രജിസ്റ്റർ ചെയ്ത ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ആണ് യൂണിയൻ പ്രവർത്തനം. സ്കൂൾ മാനേജർ നിശ്ചയിക്കാനുള്ള അധികാരം യൂണിയൻ നിക്ഷിപ്തമാണ്. യൂണിയൻ പ്രാഥമിക അംഗങ്ങൾ 101 അംഗങ്ങളുള്ള ഒരു കൗൺസിൽ തെരഞ്ഞെടുക്കുകയും കൗൺസിൽ ഏഴ് അംഗങ്ങളുടെ എക്സിക്യൂട്ടീവ് രൂപം നൽകുകയും ചെയ്തു. എക്സിക്യൂട്ടീവ് ആണ് സ്കൂൾ മാനേജർ എ തീരുമാനിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന നാട്ടുകാരുടെ സ്വന്തം സ്കൂളാണ് ഈ സി ഇ കെ യൂണിയൻ ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം. ആദ്യ മാനേജർ ശ്രീ ആളൂർ നാരായണപ്പണിക്കർ ആയിരുന്നു. ശ്രീTDരവീന്ദ്രനാഥകർത്ത യാണ് ഇപ്പോഴത്തെ മാനേജർ.</big> | ||
=='''<big>മുൻ സാരഥികൾ</big>'''== | =='''<big>മുൻ സാരഥികൾ</big>'''== |