ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ചെറു വിവരണങ്ങളും വീഡിയോ കളും പ്രസംഗങ്ങളും കവിതകളും ചിത്രങ്ങളും കുട്ടികൾ അവതരിപ്പിച്ചു സെപ്റ്റംബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടത്തി. കൂടാതെ കുട്ടികൾ വരച്ച ചിത്രങ്ങൾ ചേർത്തുള്ള വീഡിയോ തയാറാക്കി. സെപ്റ്റംബർ 21 ന് സയൻസ് ക്ലബ് അംഗങ്ങൾ ചേർന്ന് alzhimers ദിനവുമായി ബന്ധപ്പെട്ട് അവബോധ ക്ലാസ് സംഘടിപ്പിച്ചു.