ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്
34017emblm.jpg
34017-schoolphoto.jpg
വിലാസം
ഇ സി ഇ കെ യൂണിയൻ ഹൈസ്കൂൾ

കുത്തിയതോട്
,
കുത്തിയതോട് പി.ഒ.
,
688533
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0478 2564997
ഇമെയിൽ34017alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34017 (സമേതം)
യുഡൈസ് കോഡ്32111000708
വിക്കിഡാറ്റQ87477528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ208
പെൺകുട്ടികൾ173
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയശ്രീ.ജി
പി.ടി.എ. പ്രസിഡണ്ട്രാജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
15-01-2024Pradeepan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചേർത്തല താലൂക്കിൽ കോടംതുരുത്ത് പഞ്ചായത്തിൽ ചമ്മനാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഈ.സി.ഈ.കെ യൂണിയൻ ഹൈസ്കൂൾ. നാനൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, ചേർത്തല താലൂക്കിൽ എരമല്ലുർ, ചന്തിരൂർ, എഴുപുന്ന, കോടംതുരുത്ത് എന്നീ പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാതിമത വ്യത്യാസമില്ലാതെ പഠിക്കാനുള്ള ഈ സരസ്വതീക്ഷേത്രം നിർമിതമായി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സൗകര്യങ്ങൾ ഞങ്ങളുടെ സ്കൂളിൽ ഉണ്ട്

  • ഡിജിറ്റൽ ക്ലാസ്സ്
  • ലൈബ്രറി
  • സയൻസ് ലാബ്
  • ഐടി ലാബ്
  • കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോപ്പ് നിർമ്മാണം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ചെപ്പ് മാഗസീൻ
  • കോർണർ ക്ലസ്റ്റർ
  • ലിറ്റിൽ കൈറ്റ്സ്
  • മെഴുകുതിരി നിർമ്മാണം
  • നേർക്കാഴ്ച

മാനേജ്മെന്റ്

എഴുപുന്ന, ചന്തിരൂർ , എരമല്ലൂർ ,കോടംതുരുത്ത് എന്നീകരകളിലെ അഭ്യൂദയകാംക്ഷികൾ ചേർന്ന് രൂപം നൽകിയ മാനേജ്മെന്റ്. ഈ.സി.ഇ.കെ യൂണിയൻ ഹൈസ്കൂൾ ഇൻഡിവിജ്വൽ മാനേജ്മെന്റ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന എയ്ഡഡ് വിദ്യാലയമാണ്. ഈ സി ഇ കെ യൂണിയൻ എന്ന സംഘടനയാണ് സ്കൂളിന്റെ ഉടമസ്ഥ അവകാശം. രജിസ്റ്റർ ചെയ്ത ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ആണ് യൂണിയൻ പ്രവർത്തനം. സ്കൂൾ മാനേജർ നിശ്ചയിക്കാനുള്ള അധികാരം യൂണിയൻ നിക്ഷിപ്തമാണ്. യൂണിയൻ പ്രാഥമിക അംഗങ്ങൾ 101 അംഗങ്ങളുള്ള ഒരു കൗൺസിൽ തെരഞ്ഞെടുക്കുകയും കൗൺസിൽ ഏഴ് അംഗങ്ങളുടെ എക്സിക്യൂട്ടീവ് രൂപം നൽകുകയും ചെയ്തു. എക്സിക്യൂട്ടീവ് ആണ് സ്കൂൾ മാനേജർ എ തീരുമാനിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന നാട്ടുകാരുടെ സ്വന്തം സ്കൂളാണ് ഈ സി ഇ കെ യൂണിയൻ ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം. ആദ്യ മാനേജർ ശ്രീ ആളൂർ നാരായണപ്പണിക്കർ ആയിരുന്നു. ശ്രീTDരവീന്ദ്രനാഥകർത്ത യാണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നം പേര് കാലഘട്ടം ചിത്രം
1 ശ്രീ മൂസ 1950-1980
2 ശ്രീ എം കെ ഭാസ്കര പണിക്കർ 1981-1984
3 ശ്രീമതി കെ തങ്കമ്മ 1984-1985
4 ശ്രീ ഭാസ്ക്കരൻ പിള്ള 1985-1986
2 ശ്രീ. കെ കൃഷ്ണൻ ഇളയത് 1986-1990
5 ശ്രീമതി രാധക്കു‍ഞ്ഞമ്മ 1990-1993
6 ശ്രീ ജി. വാസുദേവൻ നായർ 1993-1994
7 ശ്രീ ദാസൻ 1994-1995
8 ശ്രീമതി റാണി മാർഷാൽ 1995-1997
9 ശ്രീമതി സുകുമാരി 1997-1998
9 ശ്രീമതി എസ്.സത്യഭാമ 1998-2001
10 ശ്രീമതി സി. എൽ.ഉഷാകുമാരി 2001-2008
11 ശ്രീമതി ആർ.ഉഷാദേവി 2008-2013
12 ശ്രീ വി.സതീഷ് 2013-2015
13 ശ്രീമതി എസ് സതീദേവി 2015-2018
14 ജ്യോതി ജി കെ നായർ 2018-2022
34017 HM Jyothy.jpeg
15 വിജയശ്രീ.ജി. തുടരുന്നു
34017 HM vijayasree.jpeg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമം പേര് പ്രവർത്തനരംഗം ചിത്രം
1 പ്രീയ.എ.എസ് സാഹിത്യം
2 അഡ്വ.എ.എം.ആരിഫ് പാർലമെന്റേറിയൻ
3 റവറന്ബിറ് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് ആത്മീയം
4 ഗോപിക്കുട്ടൻ.കെ.വി. നീതിന്യായം

1. പ്രിയ എ എസ് (സാഹിത്യകാരി

2. അഡ്വ.എ എം ആരിഫ് (ആലപ്പുഴ എം പി )

3. ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്.

4. ഗോപികുട്ടൻ കെ വി ( മുൻ ജില്ലാ ജഡ്ജി ),

വഴികാട്ടി

  • തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 കിലോമീറ്റർ)

Loading map...

പുറംകണ്ണികൾ

https://www.facebook.com/ecekuhs.kuthiathode

https://youtube.com/channel/UCPn4ZOVrdyLrsuau5Z_5bNw

അവലംബം


  • സ്കൂൾ വികസന രേഖ
  • മുൻ അദ്ധ്യാപകർ