ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48045-wiki (സംവാദം | സംഭാവനകൾ)
No edit summary
48045-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ  ഉപജില്ലയിലെ എരുമമുണ്ട എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ. ' 1982-ലാണ് സ്കൂൾ ആരംഭിക്കുന്നത്. എരുമമുണ്ട എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ അധിഷ്ഠിതമായ ജീവിതവിജയം കൈവരിക്കുവാൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ മാനേജ്മെന്റ് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. [[എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ചരിത്രം|കൂടുതൽ അറിയാം]]  
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ  ഉപജില്ലയിലെ എരുമമുണ്ട എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ. ' 1982-ലാണ് സ്കൂൾ ആരംഭിക്കുന്നത്. എരുമമുണ്ട എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ അധിഷ്ഠിതമായ ജീവിതവിജയം കൈവരിക്കുവാൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ മാനേജ്മെന്റ് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. [[എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ചരിത്രം|കൂടുതൽ അറിയാം]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
=== ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് റൂം ===
=== കുട്ടികൾക്ക് ഉപയോഗിക്കാൻ ലാപ്ടോപ്പുകളും മറ്റ് ഹൈടെക് ഉപകരണങ്ങളും സജ്ജീകരിച്ച ഐടി ഹാൾ ===
=== ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ് ===
=== ക്ലാസ് മുറികൾ ഹൈടെക് രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു ===
=== ഓപ്പൺ ക്ലാസ്സ് റൂം ===
<blockquote>പ്രകൃതിയുടെ തണലിൽ ഇരിക്കാനും പ്രകൃതിയെ സൗന്ദര്യത്തിൽ എഴുതിച്ചേർന്ന് പഠിക്കാനും കുട്ടികൾക്ക് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ക്ലാസ് റൂം. ഇത്തരത്തിലുള്ള ഏഴോളം ക്ലാസ് റൂമുകൾ സ്കൂളിന് സ്വന്തമായുണ്ട്</blockquote>


== ചിത്രശാല ==
== ചിത്രശാല ==
വരി 78: വരി 89:


=== [[എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/2022 ലെ പ്രവർത്തനങ്ങൾ|2022 ലെ പ്രവർത്തനങ്ങൾ]] ===
=== [[എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/2022 ലെ പ്രവർത്തനങ്ങൾ|2022 ലെ പ്രവർത്തനങ്ങൾ]] ===
2023 ലെ പ്രവർത്തനങ്ങൾ


=== 2023 ലെ പ്രവർത്തനങ്ങൾ ===


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 95: വരി 106:


# സെൻസറിംഗ് വാക്കിംഗ് സ്റ്റിക്
# സെൻസറിംഗ് വാക്കിംഗ് സ്റ്റിക്
#
#മ്യൂസിക് ആൽബം
#
#ശുദ്ധീകരിച്ച കുടിവെള്ളം


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==

20:58, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എച്ച്.എസ്.എസ്. എരുമമുണ്ട
വിലാസം
എരുമമുണ്ട

എരുമമുണ്ട പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം15 - 02 - 1982
വിവരങ്ങൾ
ഫോൺ04931 255366
ഇമെയിൽerumamundanirmala@yahoo.in
കോഡുകൾ
സ്കൂൾ കോഡ്48045 (സമേതം)
യുഡൈസ് കോഡ്32050400416
വിക്കിഡാറ്റQ64565290
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചുങ്കത്തറ പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ274
പെൺകുട്ടികൾ305
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ578
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു പോൾ
പ്രധാന അദ്ധ്യാപകൻബ്ലെസ്സൻ എം കെ
പി.ടി.എ. പ്രസിഡണ്ട്ഷംസുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
27-11-202348045-wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ  ഉപജില്ലയിലെ എരുമമുണ്ട എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ. ' 1982-ലാണ് സ്കൂൾ ആരംഭിക്കുന്നത്. എരുമമുണ്ട എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ അധിഷ്ഠിതമായ ജീവിതവിജയം കൈവരിക്കുവാൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ മാനേജ്മെന്റ് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് റൂം

കുട്ടികൾക്ക് ഉപയോഗിക്കാൻ ലാപ്ടോപ്പുകളും മറ്റ് ഹൈടെക് ഉപകരണങ്ങളും സജ്ജീകരിച്ച ഐടി ഹാൾ

ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ്

ക്ലാസ് മുറികൾ ഹൈടെക് രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു

ഓപ്പൺ ക്ലാസ്സ് റൂം

പ്രകൃതിയുടെ തണലിൽ ഇരിക്കാനും പ്രകൃതിയെ സൗന്ദര്യത്തിൽ എഴുതിച്ചേർന്ന് പഠിക്കാനും കുട്ടികൾക്ക് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ക്ലാസ് റൂം. ഇത്തരത്തിലുള്ള ഏഴോളം ക്ലാസ് റൂമുകൾ സ്കൂളിന് സ്വന്തമായുണ്ട്

ചിത്രശാല

2021 ലെ പ്രവർത്തനങ്ങൾ

2022 ലെ പ്രവർത്തനങ്ങൾ

2023 ലെ പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്
  • എൻ.എസ്.എസ്. യൂണിറ്റ്
  • ദേശീയ ഹരിത സേന
  • ഐ.ടി. ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പബ്ലിൿ റിലേഷൻസ് ക്ലബ്
  • സൗഹൃദ ക്ലബ്
  • ആരോഗ്യ ക്ലബ്
  • കൗൺസലിങ് സെൻർ

പ്രധാന കാൽവെപ്പ്:

  1. സെൻസറിംഗ് വാക്കിംഗ് സ്റ്റിക്
  2. മ്യൂസിക് ആൽബം
  3. ശുദ്ധീകരിച്ച കുടിവെള്ളം

മൾട്ടിമീഡിയാ ക്ലാസ് റൂം

  1. വിവിധ ക്ലാസുകൾ മൾട്ടിമീഡിയ ക്ലാസ്സ് റൂമിൽ വളരെ കാര്യക്ഷമമായി നടത്തിവരുന്നു.
  2. ലിറ്റിൽ കൈറ്റ്‌സ്‌ pta മീറ്റിങ്ങുകൾ, ncc സ്പെഷ്യൽ ക്ലാസുകൾ തുടങ്ങിയവ നടത്തപ്പെടുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

  1. ശ്രീ വി കെ തോമസ്

വഴികാട്ടി

  • നിലമ്പ‍ൂർ-ചന്തക്കുന്ന്-അകമ്പാടം വഴി എരുമമുണ്ട എത്തിച്ചേരുക*



{{#multimaps:11.360458,76.221133|zoom=18}}