"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 97: വരി 97:
കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും  പ്രാധാന്യം നൽകുന്നു. പ്രവേശനോൽസവം,പരിസ്ഥിതിദിനം,ലഹരിവിരുദ്ധദിനം,ചാന്ദ്രദിനം,,ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സ്കൂൾഡേ,വയോജനദിനം,ഓസോൺ ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ സമുചിതമായി ആചരിച്ചു വരുന്നു.ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു.  [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ഹൈസ്കൂൾ|തുടർന്നു വായിക്കുക]]
കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും  പ്രാധാന്യം നൽകുന്നു. പ്രവേശനോൽസവം,പരിസ്ഥിതിദിനം,ലഹരിവിരുദ്ധദിനം,ചാന്ദ്രദിനം,,ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സ്കൂൾഡേ,വയോജനദിനം,ഓസോൺ ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ സമുചിതമായി ആചരിച്ചു വരുന്നു.ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു.  [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ഹൈസ്കൂൾ|തുടർന്നു വായിക്കുക]]


= '''നേട്ടങ്ങൾ''' =
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' =


==  '''2022-2023''' ==
==  '''2022-2023''' ==
വരി 110: വരി 110:


= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|സ്കൂൾ ഡയറി]]''' =
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|സ്കൂൾ ഡയറി]]''' =
 
  [[പ്രമാണം:26038ക്വിസ് മത്സര വിജയികൾ.jpg|ലഘുചിത്രം|1x1ബിന്ദു]]
= '''2022 -2023 വർഷത്തെ പ്രവർത്തനങ്ങൾ''' =
'''*പ്രവേശനോത്സവം'''
[[പ്രമാണം:26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg|ലഘുചിത്രം|3x3px]]
കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് സെൻറ് മേരീസ് സ്കൂളിലേയ്ക്ക് ആനയിച്ചത്.[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]  [[പ്രമാണം:26038ക്വിസ് മത്സര വിജയികൾ.jpg|ലഘുചിത്രം|1x1ബിന്ദു]]
 
='''2021-22  വർ‍ഷത്തെ പ്രവർത്തനങ്ങൾ'''=
പുതിയൊരു അദ്ധ്യയന വർഷത്തിലേക്ക് '''എറണാകുളം സെന്റ് മേരിസ് സി ജി എച്ച് എസ് എസ്''' സുമനസ്സോടെ, കുഞ്ഞുങ്ങൾക്ക് സ്വാഗതമേകി .അനേകം തലമുറകൾക്ക് അറിവിന്റെ  വെളിച്ചമേകി ഒരു നൂറ്റാണ്ടു പിന്നിട്ട  എറണാകുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ അക്ഷര ഗോപുരത്തിന്റെ  പ്രവേശനോത്സവത്തിന് ഈ പ്രതികൂല സാഹചര്യത്തിൽ പോലും നിരവധി പ്രമുഖരുടെ സാന്നിധ്യം ഓൺലൈൻ സംവിധാനത്തിലൂടെ അറിയിക്കുകയുണ്ടായി.  [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നുവായിക്കുക]]
 
=='''2020-21  വർ‍ഷത്തെ പ്രവർത്തനങ്ങൾ'''==
ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന്ശേഷം സെൻ മേരീസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്ന '''സിസ്റ്റർ ശാലീന''' വിരമിക്കുകയും പുതിയ പ്രധാന അധ്യാപികയായി '''സിസ്റ്റർ ലൗലി പികെ''' ചാർജ് എടുക്കുകയും ചെയ്തു.കോവിഡ് 19 ന്റെ  പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി '''19 എ പ്ലസും100% വിജയവും''' സെൻമേരിസ് സ്കൂളിന് നേടുവാൻ സാധിച്ചു. [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]
 
='''2019-20 വർ‍ഷത്തെ പ്രവർത്തനങ്ങൾ'''=
 
നവോത്ഥാന കേരളത്തിന് പള്ളിക്കൂ‍ടങ്ങൾ  ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാതലായും മൂല്യവത്തായതുമായ വിദ്യാഭ്യാസം പകർന്നു നൽകിയ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന് പ്രണാമമർപ്പിച്ചുകൊണ്ട് ദീർഘവീക്ഷണത്തേടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി 1920-ൽ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പരിശൂദ്ധ  കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം വിജയ സോപാനങ്ങൾ ചവിട്ടികയറി ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുകയാണ്.[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]
=='''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ '''==
ഡിസംബർ 28,29 തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ്  സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ്  സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ശാലീന ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള  പരിശീലനമാണ് കുട്ടികൾക്കു നല്കിയത്.[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]
 
=='''2017 - 18 വർഷത്തെ പ്രവർത്തനങ്ങൾ'''==
വയോജനദിനത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശീമുത്തച്ഛൻമാരെ ആദരിച്ചുപോരുന്നു.2017 ലെ വയോജനദിനത്തിൽ സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്ന റവ. സിസ്റ്റർ ലൈബർത്തായുടെ നൂറാം ജൻമദിനം കുട്ടികളോടൊപ്പം ആചരിച്ചു.സിസ്റ്റർ പഴയതലമുറയിലെ പഠനബോധനരീതികളെക്കുറിച്ച് കുട്ടികളോടു സംസാരിച്ചു.കുട്ടികൾ വളരെ താൽപര്യപൂർവ്വമാണ് സിസ്റ്ററിനെ ശ്രവിച്ചത്. 2018 ഡിസംബർ 1ന് എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി റാലി, പോസ്റ്റർ മൽസരം പ്ളക്കാർഡ് മൽസരം എന്നിവ നടത്തി. [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]  
='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''=
='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''=
*സിനിമാതാരങ്ങൾ : '''മുത്തുമണി സോമസുന്ദരൻ,ജ്യോതിർമയി'''
*സിനിമാതാരങ്ങൾ : '''മുത്തുമണി സോമസുന്ദരൻ,ജ്യോതിർമയി'''
1,594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892766" എന്ന താളിൽനിന്ന് ശേഖരിച്ചത്