"വി വി എച്ച് എസ് എസ് താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:

[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം'''. '''വി.വി.എച്ച്.എസ്.എസ്‍ താമരക്കുളം ''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1936-‍ൽ പാലയ്ക്കൽ കൊച്ചുപിള്ള സാ‍‍ർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ  ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്കൂളായി, സംസ്ഥാനത്തിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.ശാസ്ത്ര ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ-കായിക, സാഹിത്യ മത്സരങ്ങളിലും മികവാർന്ന വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു.നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വിജ്ഞാന വിലാസനി എന്ന ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭാവനകൾ നിസ്തുലമാണ്.
[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം'''. '''വി.വി.എച്ച്.എസ്.എസ്‍ താമരക്കുളം ''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1936-‍ൽ പാലയ്ക്കൽ കൊച്ചുപിള്ള സാ‍‍ർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ  ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്കൂളായി, സംസ്ഥാനത്തിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.ശാസ്ത്ര ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ-കായിക, സാഹിത്യ മത്സരങ്ങളിലും മികവാർന്ന വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു.പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന'''[https://youtu.be/B9kVOiK78FI  ''''ഹരിതവിദ്യാലയം''']'''  വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അഭിമാനം നൽകുന്നു.സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കൂളുകളെ തെരഞ്ഞെടുക്കുക എന്നത് മികവിന്റെ അംഗീകാരത്തിനുള്ള പൊൻ തൂവലാണ്.മാനേജ്മെന്റ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി എ ഭാരവാഹികൾ,രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ ,പൂർവ്വവിദ്യാർഥികൾ,നല്ലവരായ നാട്ടുകാർ തു‍ടങ്ങി എല്ലാവരും സ്കൂളിന്റെ ഉന്നമനത്തിനായി ഒ‍‍രുമിച്ച് കൈകോർക്കുന്നു. നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വിജ്ഞാന വിലാസനി എന്ന ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭാവനകൾ നിസ്തുലമാണ്.

== ചരിത്രം ==
== ചരിത്രം ==

1936 ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ  മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്ക്കുൾ 1968 ൽ ഹൈസ്ക്കൂളായും, 1998 ൽ ഹയർ സെക്കൻഡറി സ്കൂളായും വളർന്നു.  ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്.സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോൾ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എൻ. രവീന്ദ്രൻ നായർ സാറിനെയും ഏറെക്കാലം അദ്ധ്യപകനായും അതിലുപരി പതിനെട്ടു വർഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരൻ നായർ സാറിനെയും വിസ്മരിക്കാനാവില്ല.  ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹത്തിന് സർക്കാർ, ദേശീയ അദ്ധ്യാപക അവാർഡ് നല്കി ആദരിക്കുകയുണ്ടായി.

[[വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/ചരിത്രം|കൂടുതൽ കാണുക]]
[[വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/ചരിത്രം|കൂടുതൽ കാണുക]]
==  പാഠ്യേതര പ്രവർത്തനങ്ങൾ  ==
==  പാഠ്യേതര പ്രവർത്തനങ്ങൾ  ==
*[[{{PAGENAME}}/കായികരംഗം|കായികരംഗം]]
*[[{{PAGENAME}}/കായികരംഗം|കായികരംഗം]]
==  മാനേജ്മെന്റ്  ==
==  മാനേജ്മെന്റ്  ==
'''ശ്രീ പാലയ്ക്കൽ കൊച്ചുപിള്ള നായർ''' ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ '''ശ്രീ. പാലയ്ക്കൽ ശങ്കരൻ നായർ''' സാർ പിതാവിന്റെ മരണശേഷം സ്ക്കൂൾ മാനേജരായി ച‍ുമതല നിർവഹിച്ച‍ു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.അദ്ദേഹത്തിന്റെ മകളായ '''ശ്രീമതി.പി രാജേശ്വരി''' യാണ് നിലവിലെ മാനേജർ.

വരി 79: വരി 77:
പ്രമാണം:36035 RAJ.jpg| ''' ശ്രീമതി പി രാജേശ്വരി'''
''' സ്കൂൾ മാനേജർ '''
പ്രമാണം:36035 RAJ.jpg| ''' ശ്രീമതി പി രാജേശ്വരി'''
''' സ്കൂൾ മാനേജർ '''
</gallery>
</gallery>
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<gallery heights="300" widths="300" mode="nolines">
<gallery heights="300" widths="300" mode="nolines">
പ്രമാണം:36035 MSIR.jpg|നടുവിൽ|ലഘുചിത്രം|'''ശ്രീ. കെ. മുരളീധരൻ നായർ'''
'''പ്രഥമ പ്രിൻസിപ്പാൾ'''
'''ദേശീയ അധ്യാപക അവാർഡ് ജേതാവ്'''
പ്രമാണം:36035 MSIR.jpg|നടുവിൽ|ലഘുചിത്രം|'''ശ്രീ. കെ. മുരളീധരൻ നായർ'''
'''പ്രഥമ പ്രിൻസിപ്പാൾ'''
'''ദേശീയ അധ്യാപക അവാർഡ് ജേതാവ്'''
</gallery>
</gallery>
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable"
വരി 156: വരി 152:
|2022-
|2022-

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ സ്ക്കൂളിലെ നിരവധി പൂർവ്വ വിദ്ധ്യാർത്ഥികൾ ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നു.  ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ. കെ മുരളീധരൻ നായർ, സിനിമാ സീരിയൽ സംവിധായകൻ കണ്ണൻ താമരക്കുളം,1989-90 കാലഘട്ടത്തിൽ സംസ്ഥാനത്ത് എസ്. എസ് എൽ. സി. പരീക്ഷയിൽ 8ആം സ്ഥാനം കരസ്ഥമാക്കുകയും ഇപ്പോൾ ഇംഗ്ലണ്ടിൽ എൻജിനീർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന '''വി. സോജൻ''' ,'''പ്രശസ്ത ശില്പി ചുനക്കര രാജൻ''', മുൻ ഡയറക്ടർ ഓഫ് ഒബ്സർവേറ്ററി '''വി.കെ.ഗംഗാധരൻ''','''SIETഡയറക്ടർ  ശ്രീ. അബുരാജ് ''' തുടങ്ങിയവർ ഉദാഹരണങ്ങൾ മാത്രം.[[ വി വി എച്ച് എസ് എസ് താമരക്കുളം/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|'''കൂടുതൽ വായിക്കുക]][[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|.]]'''

2,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888831" എന്ന താളിൽനിന്ന് ശേഖരിച്ചത്