പ്രിയ സുഹൃത്തേ,
താങ്കളുടെ യൂസർ പേജിൽ ഇതുവരെയായും ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടില്ല എന്നു കാണുന്നു. സ്കൂൾവിക്കി തിരുത്തുന്നയാളുടെ വിവരങ്ങൾ നിർബന്ധമായും user Page ൽ ലഭ്യമാകേണ്ടതാണ്.
ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, School Code, വിദ്യാലയത്തിന്റെ പേര്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക. ഇമെയിൽ, ഫോൺ നമ്പർ എന്നിവ നിർബന്ധമല്ല.
ഈ സന്ദേശം അവഗണിച്ച് തിരുത്തൽ തുടരുകയാണെങ്കിൽ അംഗത്വം തടയപ്പെടുന്നതിന് സാധ്യതയുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കുക.
പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നു. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്ലോഡ് ചെയ്ത ഫയലുകൾ, നീക്കംചെയ്യേണ്ടിവരും എന്നതിൽ ഖേദിക്കുന്നു. ഫയലുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ ഇവിടെ കാണാവുന്നതാണ്.
മുന്നറിയിപ്പ് അവഗണിച്ച് ഇത് തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.
പ്രിയ സുഹൃത്തേ, താങ്കളുടെ സ്കൂൾവിക്കിയിലെ പ്രവർത്തനങ്ങളിൽ പിഴവ് കാണുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ചിത്രമോ മറ്റ് ഉള്ളടക്കമോ ചേർക്കുന്നത് വിലക്കുന്നതിനായി താങ്കളുടെ User ID ഏഴുദിവസത്തിൽ കവിയാത്ത കാലത്തേക്ക് തടയേണ്ടി വന്നതിൽ ഖേദിക്കുന്നു. സംവാദം താളിലെ മറ്റ് സന്ദേശങ്ങളും ശ്രദ്ധിക്കുക സ്കൂൾവിക്കിയിലെ താങ്കളുടെ സേവനം തുടരുന്നതിന് ഈ പ്രശ്നം പരിഹരിക്കേണ്ടതായിട്ടുണ്ട്. താങ്കളെ തിരുത്തുന്നതിൽനിന്ന് തടഞ്ഞിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് തന്നെ സ്റ്റേറ്റ് കോഡിനേറ്ററെ ബന്ധപ്പെടേണ്ടതാണ്. -Schoolwikihelpdesk
സ്കൂൾവിക്കി ആർക്കും തിരുത്താം, എന്നാൽ തിരുത്തുന്നതാര് എന്ന് മറ്റുള്ളവർക്ക് അറിയാൻ സാധിക്കണം. ഇതിനുവേണ്ടി, യൂസർ പേജിൽ ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കണമെന്നും ഈ സന്ദേശം അവഗണിച്ച് തിരുത്തൽ തുടരുകയാണെങ്കിൽ അംഗത്വം തടയപ്പെടുന്നതിന് സാധ്യതയുണ്ട് എന്നും സംവാദം പേജിൽ മുൻപ് അറിയിച്ചിരുന്നു. ഇതുവരേയും വിവരങ്ങൾ ചേർത്തുകാണാത്തതിനാൽ, താങ്കളുടെ User ID ഒരു ചെറിയ കാലത്തേക്ക് തടയേണ്ടി വന്നതിൽ ഖേദിക്കുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ദീർഘകാലത്തേക്ക് തടയേണ്ടിവരും എന്നതും ശ്രദ്ധിക്കുക. ഇത് ഒരു ശിക്ഷയായി കാണരുത്, ഉപയോക്താവിനെ തിരിച്ചറിയുന്നതിനായുള്ള ഒരു സ്വാഭാവികനടപടി മാത്രമാണ്. സംവാദം താളിലെ മറ്റ് സന്ദേശങ്ങൾ ശ്രദ്ധിക്കുക. തടയൽ നീക്കി, സ്കൂൾവിക്കിയിലെ താങ്കളുടെ സേവനം തുടരുന്നതിന് എത്രയും പെട്ടെന്ന് തന്നെ സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടേണ്ടതാണ്. -Schoolwikihelpdesk
Talk pages are where people discuss how to make content on Schoolwiki the best that it can be. Start a new discussion to connect and collaborate with Vvhss thamarakulam. What you say here will be public for others to see.