"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ചരിത്രം  ==
== ചരിത്രം  ==


<big>ജാതി മത വർണ ഭേദമന്യേ കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ 19 ആം നൂറ്റാണ്ടിൽ പുണ്യചരിതനും സാംസ്‌കാരിക കേരളത്തിന്റെ നവോദ്ധാന നായകനുമായ [[ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ]] പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .പിതാവിനാൽ സ്ഥാപിക്ക പെട്ട കേരള കർമലീത്താ  സന്യാസിനി സമൂഹത്തിന്റെ  പ്രഥമ പ്രേഷിത പ്രവർത്തന മേഖലയാണ് വിദ്യാഭ്യാസ പ്രേഷിതത്വം .ഇതിന്റെ ഭാഗമായി 1906  ഇൽ കറുകുറ്റിയിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് '''സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി'''</big>  
<big>ജാതി മത വർണ ഭേദമന്യേ കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ 19 ആം നൂറ്റാണ്ടിൽ പുണ്യചരിതനും സാംസ്‌കാരിക കേരളത്തിന്റെ നവോദ്ധാന നായകനുമായ [[ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ]] പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .പിതാവിനാൽ സ്ഥാപിക്ക പെട്ട കേരള കർമലീത്താ  സന്യാസിനി സമൂഹത്തിന്റെ  പ്രഥമ പ്രേഷിത പ്രവർത്തന മേഖലയാണ് വിദ്യാഭ്യാസ പ്രേഷിതത്വം .ഇതിന്റെ ഭാഗമായി 1906  ഇൽ കറുകുറ്റിയിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി</big>  
 
<big>ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ചരിത്രം|കൂടുതൽ  അറിയുക]]</big>  
<big>ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ചരിത്രം|കൂടുതൽ  അറിയുക]]</big>  


വരി 76: വരി 77:
*
*
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<big>ബൗദ്ധിക വികാസത്തോടൊപ്പം പൗരബോധമുള്ളവരും സമഗ്ര വ്യക്‌തിത്വത്തിന്റെ ഉടമകളും പ്രകൃതിയോടും സഹജീവികളോടും സഹജ ബോധം പുലർത്തുന്നവരുമാക്കി വിദ്യാർത്ഥികളെ പരിണമിപ്പിക്കുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾ    പ്രധാന പങ്കു വഹിക്കുന്നു .ഓരോ ദിവസത്തിന്റെയും പ്രത്യേകത ഉൾക്കൊള്ളുന്ന ദിനാചരണങ്ങളും വിവിധ  സംഘടനാ പ്രവർത്തഞങ്ങളും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ നടത്തിവരുന്നു . മാനവികതയും സഹാനുഭൂതിയും  വളർത്തിയെടുക്കുവാൻ  ഇത്തരം പ്രവർത്തങ്ങൾ സഹായകമാണ്</big> <big>വിദ്യാലയത്തിൽ  കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര  പ്രവർത്തങ്ങൾ    ഒരുക്കുന്നു.പഠനത്തോടൊപ്പം  കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു</big>
<big>ബൗദ്ധിക വികാസത്തോടൊപ്പം പൗരബോധമുള്ളവരും സമഗ്ര വ്യക്‌തിത്വത്തിന്റെ ഉടമകളും പ്രകൃതിയോടും സഹജീവികളോടും സഹജ ബോധം പുലർത്തുന്നവരുമാക്കി വിദ്യാർത്ഥികളെ പരിണമിപ്പിക്കുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾ    പ്രധാന പങ്കു വഹിക്കുന്നു .ഓരോ ദിവസത്തിന്റെയും പ്രത്യേകത ഉൾക്കൊള്ളുന്ന ദിനാചരണങ്ങളും [[വിവിധ  സംഘടനാ പ്രവർത്തഞങ്ങളും]] വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ നടത്തിവരുന്നു . മാനവികതയും സഹാനുഭൂതിയും  വളർത്തിയെടുക്കുവാൻ  ഇത്തരം പ്രവർത്തങ്ങൾ സഹായകമാണ്</big> <big>വിദ്യാലയത്തിൽ  കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര  പ്രവർത്തങ്ങൾ    ഒരുക്കുന്നു.പഠനത്തോടൊപ്പം  കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു</big>


[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ|<big>കൂടുതൽ അറിയാൻ</big>]]  
[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ|<big>കൂടുതൽ അറിയാൻ</big>]]  
2,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798722" എന്ന താളിൽനിന്ന് ശേഖരിച്ചത്