സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിന് നേട്ടങ്ങൾ സമ്മാനിച്ച പ്രതിഭാധനരായ ധാരാളം വിദ്യാർത്ഥിനികൾ സെന്റ് ജോസഫ്‌സ് വിദ്യാലയത്തിന് മുതൽ ക്കൂട്ടായിട്ടുണ്ട്

1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം

2. അർപ്പണ മനോഭാവമുള്ള 47-ഓളം അദ്ധ്യാപകർ

3. അക്കാദമിക്ക് പ്രവർത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളിൽ പരിശീലനം

5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നു.

6. അധ്യാപകർക്കും കുട്ടികൾക്കും കൗൺസിലിങ് സൗകര്യം

7. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള അധ്യയനം

8. ഊർജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും

9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂൾ കാമ്പസ്സ്

10. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ് : യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രീതേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.

കൗൺസിലിങ് റൂം

ബാസ്കറ്റ് ബോൾ കോർട്ട്,ബാസ്കറ്റ് ബോൾ പരിശീലനം

പ്രയർ റൂം

പെയ്ഡ് ഹോസ്റ്റൽ

ഫ്രീഹോസ്റ്റൽ

ഉച്ചഭക്ഷണപരിപാടി

സ്പോക്കൺ ഇംഗ്ലീഷ്

അബാക്കസ് പരിശീലനം

കരിയർ ഗൈഡൻസ് ക്ലാസുകൾ

സ്കൂൾ ബസ്

പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായുള്ള പരിശീലനം

ഭവനസന്ദർശനം

യാത്ര സൗകര്യങ്ങൾ

നമ്മുടെ വിദ്യാലയത്തിന് നാല് ബസുണ്ട്.മാനേജ്മെന്റിന്റെയും അധ്യാപകരുടെയും സഹായത്തോടെ നല്ല രീതിയിൽ തുടർന്നുപോകുന്നു