സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

60 കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട് എയ്ഡ്സ്  ദിനം,പരിസ്ഥിതി ദിനം ലഹരി വിരുദ്ധ ദിനം തുടങ്ങിയ ദിനാചരങ്ങൾ ഇവരുടെ നേതൃത്വത്തിൽ നടത്തിവരുന്നു