ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മനസ്സ് നന്നാകട്ടെ എന്ന മുദ്രാവാക്യവുമായി സമൂഹമധ്യത്തിലേക്കു ഇറങ്ങാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ എൻ എസ് എസ് യൂണിറ്റുകൾ വിദ്യാലയങ്ങളിൽ പ്രവർത്തിച്ചു വരുന്നു സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനമാണ് എൻ എസ് എസ് ലക്ഷ്യമാക്കുന്നത്.