ചാരിറ്റി പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

  • നിർധനരായ 100 കുട്ടികൾക്ക് അധ്യാപകർ പഠനോപകരണങ്ങൾ (മേശ,കസേര )വാങ്ങി നൽകി 
  • വിദ്യാലയത്തിന്റെ ശതാബ്ധിയോടനുബന്ധിച്ചു അധ്യാപകരുടെയും മാനേജ് മെന്റിന്റെയും സഹകരണത്തോടെ വീടില്ലാത്ത ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് കൊടുത്തു 

2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

  1. അഗതി മന്ദിര സന്ദർശനം
  2. അന്ധഗായകരരുടെ ഗാനമേള
  3. കുട്ടികൾക്കുള്ള ചികിത്സ സഹായങ്ങൾ
  4. പാവപെട്ട വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു
"https://schoolwiki.in/index.php?title=ചാരിറ്റി_പ്രവർത്തനങ്ങൾ&oldid=1877522" എന്ന താളിൽനിന്ന് ശേഖരിച്ചത്