എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര (മൂലരൂപം കാണുക)
11:51, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ചരിത്രം
(→അവലംബം) |
|||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. | ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 81: | വരി 77: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ഈ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകർ | ||
!നമ്പർ | |||
!പേര് | !പേര് | ||
!ഉദ്യോഗപ്പേര് | !ഉദ്യോഗപ്പേര് | ||
! | !സ്ഥാനമേറ്റെടുത്ത തീയതി | ||
|- | |- | ||
|1 | |1 | ||
വരി 171: | വരി 168: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!പ്രവർത്തനമേഖല | |||
|- | |||
|1 | |||
|കെ. രാധാകൃഷ്ണൻ | |||
|പൊതു പ്രവർത്തനം - ബഹു: കേരള സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി (2021 മെയ് മുതൽ തുടരുന്നു) | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
=== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ === | === വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ === | ||
* ബസ് മാർഗ്ഗമെത്തുന്നതിനായി, തൃശൂർ-തിരുവില്വാമല റൂട്ടിൽ ചേലക്കര ടൗണിൽ ഇറങ്ങുക (ഏകദേശം 30 km). ബസ് സ്റ്റാന്റിൽ നിന്ന് 100 മീറ്റർ അകലെയാണ് സ്കൂൾ. | |||
* ട്രെയിൻ മാർഗ്ഗമെത്തുന്നതിനായി, ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയശേഷം ബസിൽ ചേലക്കരയിലെത്താം (ഏകദേശം 13 km). | |||
== അവലംബം == | == അവലംബം == |