"ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl| E. M. S. G. H. S. S Perumanna|}}
{{prettyurl| E. M. S. G. H. S. S Perumanna|}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പെരുമണ്ണ  
|സ്ഥലപ്പേര്=പെരുമണ്ണ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17110
|സ്കൂൾ കോഡ്=17110
| സ്ഥാപിതദിവസം= 02
|എച്ച് എസ് എസ് കോഡ്=10179
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 2008  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പെരുമണ്ണ പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32041501205
| പിൻ കോഡ്= 673019
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04952433844
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ=emsghsperumanna@gmail.com  
|സ്ഥാപിതവർഷം=2008
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=കോഴിക്കോട് റൂറൽ
|പോസ്റ്റോഫീസ്=പന്തീരങ്കാവ്
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=673019
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2433844
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=rajeshvazhavila@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കോഴിക്കോട് റൂറൽ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുമണ്ണ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 180
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 142
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 502
|നിയമസഭാമണ്ഡലം=കുന്ദമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 121
|താലൂക്ക്=കോഴിക്കോട്
| പ്രിൻസിപ്പൽ= ജയപ്രകാശൻ സി
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പ്രധാന അദ്ധ്യാപകൻ= വൽസരാജ്
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= രാമകൃഷ്ണൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=17110.jpg  ‎|  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=290
|പെൺകുട്ടികളുടെ എണ്ണം 1-10=228
|വിദ്യാർത്ഥികളുടെ എണ്ണം 1-10=766
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുഗതകുമാരി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വത്സരാജ് ഇ
|പി.ടി.എ. പ്രസിഡണ്ട്=രജനി
|എം.പി.ടി.. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കേരളത്തിൽ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളിൽ ഹൈസ്കൂൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി '''GO (MS) No 202/07/Gen.Edn Dtd 27/11/2007'''  പ്രകാരം 2008 ജൂൺ 2 ന്  ‍രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാങ്കാവ് കവലയിൽനിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്.
2008 ജൂൺ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ.  ടി.കെ. ‍‍ഹംസ സ്കൂൾ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എൽ. എ. ശ്രീ. യു. സി. രാമൻ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റർ മുഖ്യാഥിതിയും ആയിരുന്നു.  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ കംമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും ചെയ്തു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{| class="infobox collapsible collapsed" style="clear:left; width:40%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
          കേരളത്തിൽ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളിൽ ഹൈസ്കൂൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007  പ്രകാരം 2008 ജൂൺ 2 ന്  ‍രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാന്കാവ് കവലയില്നിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്.==
2008ജൂൺ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ.  ടി.കെ. ‍‍ഹംസ സ്കൂൾ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എൽ. എ. ശ്രീ. യു. സി. രാമൻ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റർ മുഖ്യാഥിതിയും ആയിരുന്നു.  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ കംമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും ചെയ്തു.
|}
|}
{|style="background-color:#A1C2CF; " |
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2008 ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നിൽ, പൂർണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂൾ, ഹയർസെക്കന്ററി കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നു. ഹയർസെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയർസെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എൽ.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂർത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിർലോഭ  സഹായ സകരണങ്ങൾ ലഭിച്ച്  , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയിൽ നിന്നും 12കി.മി. മാറി ഇന്ന് സർവ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു.
2008 ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നിൽ, പൂർണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂൾ, ഹയർസെക്കന്ററി കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നു. ഹയർസെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയർസെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എൽ.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂർത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിർലോഭ  സഹായ സകരണങ്ങൾ ലഭിച്ച്  , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയിൽ നിന്നും 12കി.മി. മാറി ഇന്ന് സർവ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു.
വരി 78: വരി 95:
|M. ALI KUTTY  
|M. ALI KUTTY  
|-
|-
|}
|}
<font color=blue>


== '''ഹൈസ്ക്കൂൾ  അദ്ധ്യാപകർ'''  ==
== '''ഹൈസ്ക്കൂൾ  അദ്ധ്യാപകർ'''  ==
വരി 161: വരി 175:


          
          
--ഫിസിക്ക്സ്
==ക്ലബുകൾ==
*സോഷ്യൽ സയൻസ്
*ലിറ്റിൽ കൈറ്റ്സ്
<br />
<br />
==ഓഫിസ്==
==ഓഫിസ്==
*ഗംഗ
*ഗംഗ
വരി 184: വരി 183:
*ജോസഫ്
*ജോസഫ്


==മുൻ പി.ടി.എ പ്രസിഡന്റ്മാർ==
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
| സി.ടി.രാജൻ       
| പ്രിൻസിപ്പൾ
|-
|
| അറബിക്ക്
|-
|
| മാത്‍സ്
|-
|
|  -- ഇംഗ്ലീഷ്
|-
|-
| നിഷിത കെ           
|  -- കൊമേഴ്സ്
|-     
|  --
| സുവോളജി
|-
|  --
| ഇംഗ്ലീഷ്
|-       
|  -
|  -കെമിസ്ട്രി
|-
|
| മാത്‍സ്
|-         
|  --
| മലയാളം
|-
|  --
| ഫിസിക്ക്സ്
|-       
|
| ഹിസ്റ്ററി
|-
| സുഗതകുമാരി കെ       
| കെമിസ്ട്രി
|-
| ഉഷാലക്ഷ്മി കെ
|  --ബോട്ടനി
|-
|}
{| class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 256: വരി 204:
|-
|-


|}'''
|}'




വരി 302: വരി 250:
|}
|}
|}
|}
{{#multimaps:11.23465,75.87754|width=500px|zoom=13}}
{{#multimaps:11.23465,75.87754|zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:51, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ
വിലാസം
പെരുമണ്ണ

പന്തീരങ്കാവ് പി.ഒ.
,
673019
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 2008
വിവരങ്ങൾ
ഫോൺ0495 2433844
ഇമെയിൽrajeshvazhavila@gmail.com
കോഡുകൾ
സ്കൂൾ കോഡ്17110 (സമേതം)
എച്ച് എസ് എസ് കോഡ്10179
യുഡൈസ് കോഡ്32041501205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമണ്ണ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ290
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ766
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ123
പെൺകുട്ടികൾ125
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുഗതകുമാരി കെ
പ്രധാന അദ്ധ്യാപകൻവത്സരാജ് ഇ
പി.ടി.എ. പ്രസിഡണ്ട്രജനി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
02-03-2022Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തിൽ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളിൽ ഹൈസ്കൂൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007 പ്രകാരം 2008 ജൂൺ 2 ന് ‍രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാങ്കാവ് കവലയിൽനിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്. 2008 ജൂൺ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ. ടി.കെ. ‍‍ഹംസ സ്കൂൾ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എൽ. എ. ശ്രീ. യു. സി. രാമൻ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റർ മുഖ്യാഥിതിയും ആയിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ കംമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

2008 ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നിൽ, പൂർണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂൾ, ഹയർസെക്കന്ററി കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നു. ഹയർസെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയർസെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എൽ.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂർത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിർലോഭ സഹായ സകരണങ്ങൾ ലഭിച്ച് , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയിൽ നിന്നും 12കി.മി. മാറി ഇന്ന് സർവ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

2008 ൽ പ്രവർത്തനമാരംഭിച്ച് , ആരംഭഘട്ടത്തിന്റെ എല്ലാ ബാലാരിഷ്ടതകളേയും തരണം ചെയ്ത് മുന്നേറുന്ന ഈ വിദ്യാലയം, അതിന്റെ എല്ലാ പരിമിതിക്കുള്ളിലും പാഠ്യേതര പ്രവർത്തനങ്ങൾക്ക് പൂർണ്ണ പരിഗണന നൽകുന്നുണ്ട്. ഓരോ അക്കാദമിക വർഷവും കലാ, കായിക, ശാസ്രമേളകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും, സംസ്ഥാന തലത്തിൽ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജെ ആർ സി 52 കുട്ടികളെ ഉൾക്കൊള്ളുന്ന ഒരു ജെ.ആർ.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ജെ.ആർ.സി വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ പ്രവർത്തന നിരതരാണ്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

}

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

02-06-2008 TO 13-7-1976 PACHU KUTTY MASTER
13-07-1976 TO 05-0801980 PADMANABHAN NAIR
19-07-1980 TO 05-09-1982 P. LAILA MUHAMMED
06-09-1982 TO 14-05-1984 K. N. PARAMESWARAN NAIR
05-08-1984 TO 31-05-1984 M. ALI KUTTY

ഹൈസ്ക്കൂൾ അദ്ധ്യാപകർ

പ്രസീന ടി എസ് (ഫിസിക്കൽ സയൻസ്)
ജയനി സി ബി (ഫിസിക്കൽ സയൻസ്)
ധന്യ സി (ഫിസിക്കൽ സയൻസ്)
ഫൗസിയ കല്ലായി (നാച്വറൽ സയൻസ്)
ദൃശ്യ ദാസ് പൂല്ലൂർ (നാച്വറൽ സയൻസ്)
ബിന്ദു കെ (മാത്‍സ്)
രാഗേഷ് കെ (മാത്‍സ്)
സുധീഷ് എം സി (മാത്‍സ്)
അജിത എം കെ (സോഷ്യൽ സയൻസ്)
​പ്രബിലേഷ് കെകെ .(സോഷ്യൽ സയൻസ്)
ഷൈനി ഡി (ഇംഗ്ലീഷ്)
ഷൈനി കെ ( മലയാളം)
ഷെറീന കെ ( മലയാളം)
സൽമ ടി പി ( മലയാളം)
ഷറഫുദ്ദീൻ കെ

(അറബി)

രാജേഷ് ആർ (ഹിന്ദി)
ദിസ്ന കെ (ഹിന്ദി)
POST VACANT ( സംസ്കൃതം)

ഹയർസെക്കണ്ടറിഅദ്ധ്യാപകർ


ഓഫിസ്

  • ഗംഗ
  • ജംഷീർ പി.കെ
  • ഇബ്രാഹീം റഷീദ് വി.എം
  • ശ്രീധരൻ പി.പി
  • ജോസഫ്
09-09-1974 TO 13-7-1976 PACHU KUTTY MASTER
13-07-1976 TO 05-0801980 PADMANABHAN NAIR
19-07-1980 TO 05-09-1982 P. LAILA MUHAMMED
06-09-1982 TO 14-05-1984 K. N. PARAMESWARAN NAIR
05-08-1984 TO 31-05-1984 M. ALI KUTTY
12-07-1985 TO 06-05-1985 K SARADAMMA

'




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2009 ൽ അരുൺ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് നേടി

2010 ൽ സുബിൻ എന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി

2012 ലെ ബാച്ചിലെ റമീസ്, ദിൽഷത്ത് ബാനു എന്നിവർ എം.ബി.ബി.എസ് നേടി

സുഹിത , ലിയാന എന്നിവർ ബി.ഡി.എസ് ചെയ്യുന്നു.

2015 ൽ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തിൽ ശിവപ്രിയ ഒന്നാം സ്ഥാനം നേടി

2016 ൽ ശിവപ്രിയ ഗണിതശാസ്ത്രമേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ എ ഗ്രേഡ് നേടി

400 മീ 800 മീ ൽ അഖിൽ ദാസ് ദേശീയ തലത്തിൽ മത്സരിച്ചു

2015 ൽ ടാറ്റ നചത്തിയ സ്വച്ഛ ഭാരത് ഉപന്യാസ മത്സരത്തിൽ ദേശീയ തലത്തിൽ വിജയിച്ചു






വഴികാട്ടി

{{#multimaps:11.23465,75.87754|zoom=13}}