ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കേരളത്തിൽ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളിൽ ഹൈസ്കൂൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007 പ്രകാരം 2008 ജൂൺ 2 ന് ‍രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാങ്കാവ് കവലയിൽനിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്. 2008 ജൂൺ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ. ടി.കെ. ‍‍ഹംസ സ്കൂൾ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എൽ. എ. ശ്രീ. യു. സി. രാമൻ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റർ മുഖ്യാഥിതിയും ആയിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ കംമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും ചെയ്തു.

ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ
വിലാസം
പെരുമണ്ണ

പന്തീരങ്കാവ് പി.ഒ.
,
673019
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 2008
വിവരങ്ങൾ
ഫോൺ0495 2433844
ഇമെയിൽemsghsperumanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്17110 (സമേതം)
എച്ച് എസ് എസ് കോഡ്10179
യുഡൈസ് കോഡ്32041501205
വിക്കിഡാറ്റQ64553220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമണ്ണ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ290
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ766
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ123
പെൺകുട്ടികൾ125
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാംജിത്ത്
അവസാനം തിരുത്തിയത്
14-07-2025Emsghs17110
ക്ലബ്ബുകൾ
പ്രോജക്ടുകൾ


ഭൗതികസൗകര്യങ്ങൾ

2008 ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നിൽ, പൂർണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂൾ, ഹയർസെക്കന്ററി കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നു. ഹയർസെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയർസെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എൽ.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂർത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിർലോഭ സഹായ സകരണങ്ങൾ ലഭിച്ച് , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയിൽ നിന്നും 12കി.മി. മാറി ഇന്ന് സർവ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റു‍ഡൻറ് പോലീസ് കേഡറ്റ്
  • ലിറ്റിൽ കൈറ്റ്സ്

2008 ൽ പ്രവർത്തനമാരംഭിച്ച് , ആരംഭഘട്ടത്തിന്റെ എല്ലാ ബാലാരിഷ്ടതകളേയും തരണം ചെയ്ത് മുന്നേറുന്ന ഈ വിദ്യാലയം, അതിന്റെ എല്ലാ പരിമിതിക്കുള്ളിലും പാഠ്യേതര പ്രവർത്തനങ്ങൾക്ക് പൂർണ്ണ പരിഗണന നൽകുന്നുണ്ട്. ഓരോ അക്കാദമിക വർഷവും കലാ, കായിക, ശാസ്രമേളകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും, സംസ്ഥാന തലത്തിൽ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജെ ആർ സി 52 കുട്ടികളെ ഉൾക്കൊള്ളുന്ന ഒരു ജെ.ആർ.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ജെ.ആർ.സി വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ പ്രവർത്തന നിരതരാണ്.കൂടാതെ ലിറ്റിൽ കൈറ്റ്സ് ൻറെ 72 കുട്ടികൾ അടങ്ങിയ ഒരു യൂനിറ്റും സ്റ്റു‍ഡൻറ് പോലീസ് കേഡറ്റിൻറെ 44 കുട്ടികൾ അടങ്ങിയ ഒരു യൂനിറ്റും നിലവിൽ സ്കൂളിൻറെ ഭാഗമായി ഉണ്ട്.കൂടാതെ സ്പോട്സിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് സ്പഷ്യൽ കോച്ചിങ്ങും കൊടുക്കുന്നുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഹൈസ്ക്കൂൾ അദ്ധ്യാപകർ

പ്രസീന ടി എസ് (ഫിസിക്കൽ സയൻസ്)
അരുൺ കെ കെ (ഫിസിക്കൽ സയൻസ്)
അഞ്ജന (ഫിസിക്കൽ സയൻസ്)
സപ്ന (നാച്വറൽ സയൻസ്)
ദൃശ്യ ദാസ് പൂല്ലൂർ (നാച്വറൽ സയൻസ്)
ബിന്ദു കെ (മാത്‍സ്)
രാഗേഷ് കെ (മാത്‍സ്)
സുധീഷ് എം സി (മാത്‍സ്)
മുബീന (സോഷ്യൽ സയൻസ്)
​പ്രബിലേഷ് കെകെ .(സോഷ്യൽ സയൻസ്)
നിഷ (ഇംഗ്ലീഷ്)
അബ്ദുറഹിമാൻ (ഇംഗ്ലീഷ്)
ബഷീർ (ഇംഗ്ലീഷ്)
ഷെറീന കെ ( മലയാളം)
സൽമ ടി പി ( മലയാളം)
രാജേഷ് ആർ (ഹിന്ദി)
ദിസ്ന കെ (ഹിന്ദി)
നജ്മ ( സംസ്കൃതം)
കാർത്തിക സംഗീതം

ഹയർസെക്കണ്ടറിഅദ്ധ്യാപകർ

ഓഫിസ്

  • RENJITH
  • SRUTHI

'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2009 ൽ അരുൺ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് നേടി

2010 ൽ സുബിൻ എന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി

2012 ലെ ബാച്ചിലെ റമീസ്, ദിൽഷത്ത് ബാനു എന്നിവർ എം.ബി.ബി.എസ് നേടി

സുഹിത , ലിയാന എന്നിവർ ബി.ഡി.എസ് ചെയ്യുന്നു.

2015 ൽ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തിൽ ശിവപ്രിയ ഒന്നാം സ്ഥാനം നേടി

2016 ൽ ശിവപ്രിയ ഗണിതശാസ്ത്രമേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ എ ഗ്രേഡ് നേടി

400 മീ 800 മീ ൽ അഖിൽ ദാസ് ദേശീയ തലത്തിൽ മത്സരിച്ചു

2015 ൽ ടാറ്റ നചത്തിയ സ്വച്ഛ ഭാരത് ഉപന്യാസ മത്സരത്തിൽ ദേശീയ തലത്തിൽ വിജയിച്ചു






വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് വഴി, പൂവാട്ടുപറമ്പിലൂടെ പെരുമണ്ണയിൽ എത്തിച്ചേരാം. അവിടെ നിന്ന് മുന്നൂറ് മീറ്റർ കാൽനടയായി സ്കൂളിൽ എത്തിച്ചേരാം.
  • രാമനാടുകര പന്തീരാങ്കാവ് ബൈപാസ്റോഡീൽ പന്തീരാന്കാവ് ജങ്ഷനിൽ നീന്നും 3 കി.മി. അകലത്തായി പെരുമണ്ണയിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം