"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 154: വരി 154:


[[സ്കൂളിലെ മുൻ അദ്ധ്യാപകർ :|'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :]]   
[[സ്കൂളിലെ മുൻ അദ്ധ്യാപകർ :|'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :]]   
<div background-color = "blue">
 
<gallery mode="packed-hover">
1538ol3.JPG|പി.ബാലകൃഷ്ണൻ നായർ
15380ol.JPG|കെ.എം ബാലകൃഷ്ണൻ നായർ
1538ol41.JPG|കെ.ജെ മേരി
15380ol2.JPG|കെ.ജെ അഗസ്‍റ്റ്യൻ
1538ol42.JPG|വി. മറിയം
15380ol17.JPG|എസ്.എ മേരി
1538ol43.JPG|കെ.പി മത്തായി
15380ol45.JPG|സി.പി ഏലിയാമ്മ
15380ol1.JPG|ബി. അംബികാദേവി
1538ol44.JPG|ഏലമ്മ ജോസഫ്
1538ol4.JPG|എൻ.ജെ ജൂഡിത്ത്
15380ol5.JPG|ലില്ലി
15380ol6.JPG|ജെസ്സി ജോസഫ്
15380ol7.JPG|ഗംഗ എ
15380ol8.JPG|ഇ.പി ഏലിയാമ്മ
15380ol9.JPG|റെജില പി.എം
15380ol10.JPG|മേരി പി.സി
15380ol11.JPG|ജോർജ്ജ്
15380ol12.JPG|സെലിൻ ജോൺ
15380ol13.JPG|വിൻസെന്റ് ഇ.പി
15380ol14.JPG|തങ്കമ്മ
15380ol15.JPG|ഏലിയാമ്മ കെ.സി
15380ol16.JPG|അന്നക്കുട്ടി എം.പി
15380ol18.JPG|എം.റ്റി ബ്രിജിറ്റ്
15380ol19.JPG|ഗ്രേസി കെ.എം
15380ol20.JPG|എൻ.സി മേരി
15380ol21.JPG|ത്രേസ്യാമ്മ പി.ഡി
15380ol22.JPG|ജോസഫ് ജോൺ
15380ol23.JPG|സെല്ലി റ്റി.ജെ
15380ol25.JPG|ശോശ
15380ol26.JPG|ഭായ് കെ.സി
15380ol27.JPG|എൻ യു ജോൺസൺ
15380ol28.JPG|ലാലി
15380ol29.JPG|ഷീജ ജോർജ്ജ്
15380ol30.JPG|ജോയ്സി ജോർജ്ജ് 
15380ol32.JPG|ആനി കെ.ജോർജ്ജ്
15380ol33.JPG|സൽമത്ത് കെ
15380ol34.JPG|സി.എം ത്രേസ്യ
15380ol35.JPG.jpg|ഷൈലജ
15380ol36.JPG|അൽഫോൻസ ജോസഫ്
15380ol37.JPG|ഒ.എം മേരീസ്
15380ol38.JPG|സണ്ണി ജോസഫ്
15380ol39.JPG|ഫിലോമിന എം.റ്റി
15380ol41.JPG|കെ.സീനത്ത്
15380ol44.JPG|ഷേർളി തോമസ്
15380ol42.JPG|ക്ലിസ്സീന ഫിലിപ്പ്
15380ol43.JPG|ലാലി ഇ.റ്റി
15380ol40.JPG|നദീർ റ്റി
15380ol46.JPG|മിനു പി.ജെ
15380ol47.JPG|കോര മാസ്‍റ്റർ
15380ol48.JPG|മറിയാമ്മ
15380ol49.JPG|തൊമ്മൻ മാസ്‍റ്റർ
15380ol50.JPG|ഒ.എ ത്രേസ്യ
15380ol51.JPG|മേരിക്കുട്ടി കെ.പി
15380ol52.JPG|സിസിലി ഒ.ജെ
15380ol53.JPG|മേരി റ്റി.സി
15380ol54.JPG|സി.എം മേരി
15380ol55.JPG|ത്രേസ്യാമ്മ തോമസ്
15380ol56.JPG|സി. അന്നമ്മ എംഡി
15380ol57.JPG|സി. ജെയ്സി അഗസ്റ്റ്യൻ
15380ol58.JPG|സി. ആൻസി ജോസ്
15380ol59.JPG|സി. സിനി പി വി
15380ol60.JPG|മേഴ്‍സി മാത്യു
15380ol61.JPG|ജെൽസമ്മ ജേക്കബ്
15380ol62.JPG|എൽസമ്മ ഫിലിപ്പ്
15380ol63.JPG|സുലേഖ എം
</gallery>
</div>


== നിലവിലെ സാരഥികൾ ==
== നിലവിലെ സാരഥികൾ ==

23:09, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അസംപ്ഷൻ യു പി എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1951
വിവരങ്ങൾ
ഫോൺ04936 225060
ഇമെയിൽhmaupsby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15380 (സമേതം)
യുഡൈസ് കോഡ്32030200806
വിക്കിഡാറ്റQ64522055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംസുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1518
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർക്കി എ ൻ എം
പി.ടി.എ. പ്രസിഡണ്ട്ഷിബു എ ബി
എം.പി.ടി.എ. പ്രസിഡണ്ട്റജ്ല പി കെ
അവസാനം തിരുത്തിയത്
28-02-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലം
ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
വിശാലമായ ഗ്രൗണ്ട്
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ്സ് റൂമ്സ്
ലൈബ്രറി
റീഡിംഗ് റൂം
വിശാലമായ ഹാൾ
സ്റ്റേജ്
ഭക്ഷണപ്പുര
കുടിവെള്ള സൗകര്യം


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് അസംപ്ഷൻ എ യു പി എസ് ബത്തേരി . ഇവിടെ 579 ആൺ കുട്ടികളും 813 പെൺകുട്ടികളും അടക്കം 1392 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്
സയൻ‌സ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മാതൃഭൂമി സീഡ് ക്ലബ്ബ്.
ജെ.ആർ.സി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്.
അറബി ക്ലബ്.
നല്ല പാഠം.
പ്രവൃത്തിപരിചയക്ലബ്.
നേർക്കാഴ്ച.
കലാസൃഷ്ടികൾ

ചരിത്രം

അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23). സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :

പി.എൽ ആന്റണി പ്രമാണം:15380a.jpg year കെ.എൽ ജോർജ്ജ് പ്രമാണം:15380gr.jpg year
ഡിക്രൂസ year സി. പ്രസ്റ്റീന എസ്.എ.ബി.എസ് year
സി. മാർഗ്ഗരറ്റ് മേരി എസ്.എ.ബി.എസ് year സി. റെയ്‍നോൾഡ് എഫ്.സി.സി year
തോമസ് ജോസഫ് 1993 - 1995 മത്തായി ലൂക്കാച്ചൻ 1995 - 1996
ജോയി എൻ.വി 1996 - 1997 പി.ജെ ഫ്രാൻസീസ് 1997 - 2003
ടോം തോമസ് 2003 - 2010 പി.റ്റി വർക്കി 2010 - 2014
സ്റ്റാൻലി ജേക്കബ് 2014 - 2015 ജോൺസൺ റ്റി 2015 - 2020

സ്കൂളിലെ മുൻ അദ്ധ്യാപകർ :


നിലവിലെ സാരഥികൾ

പ്രമാണം:001gif.gif പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

  • സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.66267,76.25242|zoom=13}}

"https://schoolwiki.in/index.php?title=അസംപ്ഷൻ_യു_പി_എസ്_ബത്തേരി&oldid=1699717" എന്ന താളിൽനിന്ന് ശേഖരിച്ചത്