അസംപ്ഷൻ യു പി എസ് ബത്തേരി/മാതൃഭൂമി സീഡ് ക്ലബ്ബ്
മാതൃഭൂമി സീഡ് ക്ലബ്
1. ജൈവ പച്ചക്കറി കൃഷി 2. അന്നം പ്രൊജക്ട് (57 ഇനം നെൽ വിത്തുകളുടെ ലൈബ്രറി, ശേഖരണം) 3. 57 ഇനം നെൽ വിത്തുകളുടെ പ്രദർശന തോട്ടം 4. നെൽവിത്തുകളുടെ details രേഖപ്പെടുത്തിയ അന്നം register തയ്യാറാക്കുന്നു. 5. 570 കുട്ടികളുടെ വീടുകളിൽ 57 ഇനം നെൽ വിത്തുകൾ കൃഷി ചെയ്യുന്നു. 6. ശുചീകരണ വസ്തുക്കളുടെ നിർമ്മാണ പരിശീലനം (hand wash, Phinoil, Liquid Soap) 7. നന്മ മരം - ഇരിപ്പിടം തയയ്യാറാക്കൽ 8. ഉണർവ് - ദ്വിദിനക്യാമ്പ് 9. മത്സരങ്ങൾ, റാലികൾ, പതിപ്പുകൾ 10. നന്മ – Hanging garden – school beautification programme