"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട് എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട് എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|S.K.V.H.S.NANNIYODE}}
{{prettyurl| S.K.V.H.S.NANNIYODE }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

16:45, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്
വിലാസം
എസ്.കെ.വി.എച്ച്.എസ്സ്.എസ്സ്. നന്ദിയോട്
,
പച്ച പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ0472 2840242
ഇമെയിൽskvhsnanniyode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42029 (സമേതം)
എച്ച് എസ് എസ് കോഡ്01175
യുഡൈസ് കോഡ്32140800503
വിക്കിഡാറ്റQ64036403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ417
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ120
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയലത.. ഐ.പി.
പ്രധാന അദ്ധ്യാപികറാണി.എസ്.
പി.ടി.എ. പ്രസിഡണ്ട്ബാലചന്ദ്രൻ . കെ.ആർ
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
11-02-2022Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 5മുതൽ 12 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.ഇത് ഒരു മലയോര പ്രദേശമാ​ണ്

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലുക്കിൽ നന്ദിയോട് പഞ്ചായത്തിലേ നാലം വാർഡിൽ സ്തിതി ചെയ്യുന്നതാണ് നന്ദിയോട് എസ്‌.കെ.വി ഹയർ സെക്കൻഡറി സ്കൂൾ.1937 ജൂൺ മാസത്തിൽ നന്ദിയോട് കൊച്ചപ്പി മുതലാളിയുടെ കളിയിലിൽ ആരംഭിച്ച ശ്രീക‍ൃഷ്ണ വിലാസം മലയാളം മീഡിയം സ്ക്കുളാണ് പില്ക്കാലത്ത് SKVHSS ആയി മാറിയത്. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ വിസ്ത്രിതിയിൽ ഏഴ് കെട്ടിടങ്ങളിലായി മുപ്പത്തിയഞ്ച് ക്ലാസ്സ് മുറികൾ ഹൈസ്ക്കൂളിലും ,പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഹയർസെക്കണ്ടറിയിലും ഉണ്ട്. രണ്ട് എെ.റ്റി ലാബുകൾ, സയൻസ് ലാബ്, വായനാ മുറി, ലൈബ്രറി, 15 ഹൈട്ടക്ക്ക്ലാസ് റൂം, വിശാലമായ കളിസ്ഥലം,, ചുറ്റു മതിൽ എന്നിവ ഉണ്ട്.ഹയർ സെക്കണ്ടറി ഉൾപ്പെടെ 1350കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് .

മാനേജ്‍മെന്റ്

ആനാട് മോഹൻദാസ് എൻജിനിയറിഗ് കോളേജിലെ മാനേജർ ശ്രി .ജി. മോഹൻദാസ് നേത്രത്വം നൽകുന്ന വി.,എൻ ഗംഗാധരപണിക്കർ എഡ്യുക്കേ‍‍‍ഷ​ണൽ ട്രസ്റ്റ് ആ​​ണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഹായ് സ്ക്കൂൾ കുട്ടികൂട്ടം

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ഹായ് സ്ക്കൂൾ കുട്ടികൂട്ടം‍ കൂട്ടുകാർ

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ഹായ് സ്ക്കൂൾ കുട്ടികൂട്ടം‍ഏകദിന പരിശീലന പരിപാടി

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സിൽ ഈവർ,‍ഷം 39 കുട്ടികളെ ഉൾപ്പെടുത്തി. അതിന്റെ ചു,മതല ശ്രീമതി കെ.എൽ വൃന്ദ, ബബിത.എൻ നാ‍യർ എന്നിവർക്കാണ്. ജൂൺ ആദ്യവാരം തന്നെ 'Little kite' ക്ലബ്ബ് അംഗങ്ങൾക്ക് ഹൈടെക് ക്ലാസ് റൂമുകളുടെ പ്രവർത്തനത്തെയും ഉപകരണങ്ങൾ സംരക്ഷിക്കേണ്ടതെങ്ങനെ എന്നും ഉള്ള നിർദ്ദേശങ്ങൾ S I T C ഗീത ടീച്ചർ ക്ലാസെടുത്തു.ജൂണിന് എസ് കെ വിയുടെ ചരിത്രത്തിലെ പൊൻതൂവലായ 16 ഹൈടെക് ക്ലാസ്റൂമുകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി കെ മധു ,മാനേജ്മെന്റ് ശ്രീമതി.റാണി മോഹൻദാസ് എന്നിവർ ചേർന്ന് നടത്തി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സ്ക്കുൾ തല ഉത്ഘാാടനം‍‍

ഹൈടെക്ക് പഠനം

ഞങ്ങളുടെ സ്‌ക്കൂളിൽ 15 ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ പ്രൊജക്ടർ ലാപ്ടോപ്പ് കളും കണക്ട് ചെയ്തിട്ടുണ്ട് . എല്ലാ അധ്യാപകരും സമഗ്ര യിലെ വിവരങ്ങൾ ഉപയോഗിച്ചും റിസോഴ്സ് കൾ ഉൾപെടുത്തിയും ആണ്‌ ക്ലാസുകൾ എടുക്കുന്നത്. അതുമൂലം പഠനം വളരെ രസകരവും വിജ്ഞാനപ്രദവും ആക്കാൻ കഴിയുന്നു . ഓരോ ക്ലാസ്സിന്റെയും മേൽനോട്ടം വഹിക്കുന്നത് ലിറ്റൽ കൈറ്റ്സ് ലെ കുട്ടികൾ ആണ് .

മികവുകൾ 2018

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/മികവുകൾ‍‍

മികവുകൾ 2019

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്മികവുകൾ

അധ്യാപകർ

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ അധ്യാപകർ

സ്ക്കൂൾ പി.റ്റി.എ

പി ടി എ മീറ്റിംഗുകളിൽ പങ്കെടുക്കാൻ പറ്റാത്ത രക്ഷാകർത്തകൾക്കു വേണ്ടി ഇത്തവണ ഞങ്ങൾ അവരെത്തേടി അവരുടെ സമീപമെത്തി . വളരെ നല്ല ഒരു അനുഭവമായിരുന്നു അത് . ജനുവരി , ഫെബ്രുവരി മാസങ്ങളായി നാലു സ്ഥലങ്ങളിൽ ഞങ്ങൾ കോർണർ പി.ടി .എ നടത്തി എല്ലായിടത്തും നല്ല പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്

മുൻ സാരഥികൾ

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സ്കൂളിന്റെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നിന്നും ഇരുപത് കി.മി അകലെ തിരുവനന്തപുരം ചെങ്കോട്ട റോഡിൽ നന്ദിയോട് jn ൽ നിന്ന് 1 km മാറി സ്ഥിതി ചെയ്യുന്നു



{{#multimaps:8.70431,77.02861|zoom=14}}