എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/പരിസ്ഥിതി ക്ലബ്ബ്
അധ്യയന വർഷം 2023
PTA പ്രസിഡന്റ് ശ്രീ.ബിനുവിന്റെ സാന്നിധ്യത്തിൽ PTA മെമ്പർ ശ്രീ.സുരേഷിന്റെ കൃഷിയിടത്തിൽ SKV HSS-ലെ കൃഷിപാഠം കുട്ടികൾ നെൽകൃഷി ആരംഭിക്കുന്നു.

നന്ദിയോട് ഗ്രാമ പഞ്ചായത്ത് UP വിഭാഗം കുട്ടികളുടെ ഹരിതസഭ - മാലിന്യ സംസ്കരണം റിപ്പോർട്ട് അവതരണത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

്റെ ഭാഗമായി നടന്ന മില്ലറ്റ് ഫുഡ് ഫെസ്റ്റ്.
ഇന്ന് എക്കോ ക്ലബിന്റെ ഭാഗമായി നടന്ന മില്ലറ്റ് ഫുഡ് ഫെസ്റ്റ്.


എക്കോ ക്ലബിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നു.
ോ ക്ലബിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നു.