എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സ്പോർ‌ട്സ് ക്ലബ്ബ്

SKVHS NANIYODE SPORTS CLUB

കബഡി സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എസ് കെ വി എച്ച് എസ് എസ് നന്ദിയോട് ടീം....അഭിനന്ദനങ്ങൾ
കബഡി സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എസ് കെ വി എച്ച് എസ് എസ് നന്ദിയോട് ടീം....അഭിനന്ദനങ്ങൾ
[1]
  1. SKV HSS - ലെ സ്മിതിൻ ഗ്ലാസ്റ്റന് ( +1 Science) സീനിയർ ഗേൾസ് കബഡി ടീമിൽ സ്റ്റേറ്റ് ഫസ്റ്റ് സെവൻസിൽ തെരെഞ്ഞെടുത്തു. SKV HSS-ലെ ആദിത്യ . V.S.  ( +1 Science) ഐശ്വര്യ . A.P. ( +1 Humanities ) ഗോപിക കൃഷ്ണ. A ( +1 Science) ശിവലക്ഷ്മി ( +1 Humanities ) എന്നിവർ ജില്ലാതല കബഡി മത്സരത്തിൽ പങ്കെടുത്തു. എല്ലാവർക്കും അഭിനന്ദനങ്ങൾ.