സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ആർട്‌സ് ക്ലബ്ബ്
ദൃശ്യരൂപം
2023 കലോത്സവ മികവ്.
സബ്ജില്ലാ കലോത്സവം 2023 വർഷത്തെ തല മികവുകൾ.
സബ്ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റെറി വിഭാഗത്തിലും , ഹൈസ്കൂൾ വിഭാഗത്തിലും എസ്.കെ.വി എച്.എസ്.എസ് ഒന്നാമത് എത്തിയിരിക്കുന്നു.


കലോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തിയ വിജയറാ ലി
സബ് ജില്ലാതല സ്കൂൾ കലോത്സവം .
HSS OVERALL 1ST.
HS OVERALL 1ST.
HS SANSKRIT OVERALL 1ST.
