"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:


== സ്കൂൾ പി.റ്റി.എ. ==
== സ്കൂൾ പി.റ്റി.എ. ==
                      അധ്യാപകരും,രക്ഷാകർത്താക്കളും ചേർന്ന് രൂപവത്ക്കരിക്കുന്ന  സംഘടനയാണ് അധ്യാപക രക്ഷാകർതൃസംഘടന. പഠിതാക്കളുടെ സർവോൻമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ യശസ്സ് വളർത്തുന്നതിലും,നിലനിർത്തുന്നതിലും പി.ടി.എ കടപ്പെട്ടിരിക്കുന്നു. സാധാരണ ജനറൽ സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി പി.ടി.എ. പ്രസിഡന്റായി പ്രവർത്തിക്കുന്നത് സ്കൂൾ മേലധികാരിയായ സൂപ്രണ്ടാണ്. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നായർ സാറിന്റെയും,വൈസ് പ്രസിഡൻറ്റ് രക്ഷാകർത്താക്കളുടെ പ്രധിനിധിയായ ശ്രീമാൻ ബൈജുവിന്റെയും,പി.ടി.എ സെക്രട്ടറി അധ്യാപക പ്രധിനിധിയായ ശ്രീമാൻ സജീവ് കുമാർ.ഒ.പിയുടെയും,ട്രേഷററായ ജോയ് ദാസ് സാറിന്റെയും നേതൃത്വതിലുള്ള നല്ലൊരു പി.ടി.എ ആണ് നമ്മുടെ സ്കൂളിലുള്ളത്. സ്കൂളിന്റെ ദൈനംദിന പ്രവർത്തനത്തിലും അക്കാദമിക് കാര്യങ്ങളിലും പി.ടി.എ ഇടപെടുന്നുണ്ട്. മാത്രമല്ല ഭൗതീക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിലും, അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാക്കുന്നതിലും നമ്മുടെ സ്കൂൾ പി.ടി.എ അശ്രാന്തം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
                      അധ്യാപകരും,രക്ഷാകർത്താക്കളും ചേർന്ന് രൂപവത്ക്കരിക്കുന്ന  സംഘടനയാണ് അധ്യാപക രക്ഷാകർതൃസംഘടന. പഠിതാക്കളുടെ സർവോൻമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ യശസ്സ് വളർത്തുന്നതിലും,നിലനിർത്തുന്നതിലും പി.ടി.എ കടപ്പെട്ടിരിക്കുന്നു. [[ഗവ. ടെക്നിക്കൽ ഹൈസ്കൂൽ കുളത്തൂർ / സ്കൂൾ പി.റ്റി.എ.|കൂടുതൽ വായനയ്ക്ക്]]
 
സാധാരണ ജനറൽ സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി പി.ടി.എ. പ്രസിഡന്റായി പ്രവർത്തിക്കുന്നത് സ്കൂൾ മേലധികാരിയായ സൂപ്രണ്ടാണ്. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നായർ സാറിന്റെയും,വൈസ് പ്രസിഡൻറ്റ് രക്ഷാകർത്താക്കളുടെ പ്രധിനിധിയായ ശ്രീമാൻ ബൈജുവിന്റെയും,പി.ടി.എ സെക്രട്ടറി അധ്യാപക പ്രധിനിധിയായ ശ്രീമാൻ സജീവ് കുമാർ.ഒ.പിയുടെയും,ട്രേഷററായ ജോയ് ദാസ് സാറിന്റെയും നേതൃത്വതിലുള്ള നല്ലൊരു പി.ടി.എ ആണ് നമ്മുടെ സ്കൂളിലുള്ളത്. സ്കൂളിന്റെ ദൈനംദിന പ്രവർത്തനത്തിലും അക്കാദമിക് കാര്യങ്ങളിലും പി.ടി.എ ഇടപെടുന്നുണ്ട്. മാത്രമല്ല ഭൗതീക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിലും, അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാക്കുന്നതിലും നമ്മുടെ സ്കൂൾ പി.ടി.എ അശ്രാന്തം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.


'''<u>''സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ ഈ അധ്യയന വർഷം നടന്ന പ്രധനപെട്ട പ്രവർത്തനങ്ങൾ :''</u>'''
'''<u>''സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ ഈ അധ്യയന വർഷം നടന്ന പ്രധനപെട്ട പ്രവർത്തനങ്ങൾ :''</u>'''

17:40, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ
വിലാസം
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ
,
ഉച്ചക്കട പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 03 - 1983
വിവരങ്ങൾ
ഫോൺ0471 2210671, 9400006461
ഇമെയിൽthskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44501 (സമേതം)
യുഡൈസ് കോഡ്32140900326
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളത്തൂർ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ നായർ എ.
പി.ടി.എ. പ്രസിഡണ്ട്ബൈജു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷഎസ്‌
അവസാനം തിരുത്തിയത്
08-02-202244501 1
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാറശ്ശാല ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ടെക്നിക്കൽ ഹൈസ്കൂളാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂർ. പൊതു വിദ്യാഭ്യാസത്തോടൊപ്പം എഞ്ചിനീയറിംഗ് പഠനവും അഭ്യസിപ്പിക്കുന്ന ഈ സ്ഥാപനം കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ചരിത്രം

ഗ്രാമീണ മേഖലയിൽ പൊതു വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് 1983ൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച മൂന്നാമത്തെ ഹൈസ്കൂൾതല സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ.കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

വിശാലമായ ഭൂമിയിൽ വളരെ ചിട്ടയായാണു നിലവിലെ വിദ്യാലയ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ എല്ലാ ട്രേഡ്കളെയും ഉൾകൊള്ളാൻ കഴിവുള്ള ഒരു വർക് ഷോപ് മന്ദിരം ഉണ്ടു്. സ്കൂളിന് ഒരു കെട്ടിടത്തിലായി 3 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് സൗകര്യത്തോടുകൂടിയ മുപ്പതിൽ കൂടുതൽ കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന സ്മാർട് റൂമും ഉണ്ട്. ഫിറ്റിംഗ്, വെൽഡിംഗ്, Forger & Heat Treater, ഇലക്ട്രിക്കൽ, Refrigeration & Air Conditioning, Two & Three Wheeler Mechanic, Sheet Metal, Carpentary, Solar, സർവേ എന്നീ വർക്ക്ഷോപ്പുകളും അതിവിശാലമായ ഡ്രായിംഗ് ഹാളും ഉണ്ട്. സ്കൂൾ സൊസൈറ്റിയും അനേക പുസ്തക ശേഖരങ്ങൾ ഉള്ള ലൈബ്രറിയും സ്കൂളിന്റെ മേന്മയാണ്. ഓഫീസ്, സൂപ്രണ്ട് റൂം, സ്റ്റാഫ് റൂം, ഡ്രായിംഗ് ഹാൾ, ക്ലാസ്സ് മുറികൾ, ആധുനിക ശുചിമുറികൾ, ലിഫ്റ്റ് എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രധാന മന്ദിരം. ഇതിന്റെ തറ ടൈൽ വിരിക്കുന്ന പണികൾ ഉടനെ ആരംഭിക്കുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ്
  • ടെക്  ക്ലബ്
  • നേച്ചർ ക്ലബ്
  • ആർട്സ് ക്ലബ്
  • സ്പോർട്സ് ക്ലബ്
  • റോബോറ്റിക്സ് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
* വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

റെഡ്ക്രോസ്

സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്. ആശുപത്രി സന്ദർശനം, ശുചീകരണം, സ്കൂൾ പരിസര ശുചീകരണം, കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ലാസ്സുകൾ, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജെ.ആർ.സി. യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. 'തീ പിടിത്തം ഉണ്ടായാൽ നേരിടുന്നത് എങ്ങനെ' എന്ന വിഷയത്തിൽ 'കേരള ഫയർഫോഴ്സ്' ന്റെ നേതൃത്വത്തിൽ ക്ലാസ്സും പരിശീലനവും നൽകി. ഇപ്പോൾ സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ സജു സാറാണ്.

മാനേജ്മെന്റ്

കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.

സ്കൂൾ പി.റ്റി.എ.

                      അധ്യാപകരും,രക്ഷാകർത്താക്കളും ചേർന്ന് രൂപവത്ക്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർതൃസംഘടന. പഠിതാക്കളുടെ സർവോൻമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ യശസ്സ് വളർത്തുന്നതിലും,നിലനിർത്തുന്നതിലും പി.ടി.എ കടപ്പെട്ടിരിക്കുന്നു. കൂടുതൽ വായനയ്ക്ക്

സാധാരണ ജനറൽ സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി പി.ടി.എ. പ്രസിഡന്റായി പ്രവർത്തിക്കുന്നത് സ്കൂൾ മേലധികാരിയായ സൂപ്രണ്ടാണ്. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നായർ സാറിന്റെയും,വൈസ് പ്രസിഡൻറ്റ് രക്ഷാകർത്താക്കളുടെ പ്രധിനിധിയായ ശ്രീമാൻ ബൈജുവിന്റെയും,പി.ടി.എ സെക്രട്ടറി അധ്യാപക പ്രധിനിധിയായ ശ്രീമാൻ സജീവ് കുമാർ.ഒ.പിയുടെയും,ട്രേഷററായ ജോയ് ദാസ് സാറിന്റെയും നേതൃത്വതിലുള്ള നല്ലൊരു പി.ടി.എ ആണ് നമ്മുടെ സ്കൂളിലുള്ളത്. സ്കൂളിന്റെ ദൈനംദിന പ്രവർത്തനത്തിലും അക്കാദമിക് കാര്യങ്ങളിലും പി.ടി.എ ഇടപെടുന്നുണ്ട്. മാത്രമല്ല ഭൗതീക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിലും, അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാക്കുന്നതിലും നമ്മുടെ സ്കൂൾ പി.ടി.എ അശ്രാന്തം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.

സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ ഈ അധ്യയന വർഷം നടന്ന പ്രധനപെട്ട പ്രവർത്തനങ്ങൾ :

അനുമോദന യോഗം :

2019-20, 2020-21 അധ്യയന വർഷങ്ങളിൽ THSLC പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും, അവർക്ക് ആകർഷണീയങ്ങളായ സമ്മാനങ്ങൾ നൽകുകയും ചെയ്യ്തു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ഈ അനുമോദന യോഗത്തിനു ചുക്കാൻ പിടിച്ചത് നമ്മുടെ സ്കൂൾ പി.ടി.എ ആണ്.

സെമിനാർ 1 :

                     കോവിഡ് സാഹചര്യം നിലനിൽക്കുന്ന കാലമായതിനാലും, ക്ലാസ്സുകൾ ഓൺലൈൻ വഴിയായത് കൊണ്ടും, " ഓൺലൈൻ പഠനം അറിയേണ്ടത്" എന്ന വിഷയവുമായി ബന്ധപെട്ട് പി.ടി.എയുടെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. കാലടി സർവകലാശാലയിലെ പ്രൊഫസറായ ഡോ.ജോസ് ആന്റണിയാണ്  ക്ലാസ് നയിച്ചത്. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴി നടത്തിയ സെമിനാറിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു.

സെമിനാർ 2 :

                     ഓൺലൈൻ പഠനത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം എന്ന വിഷയവുമായി ബന്ധപ്പെട്ട് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴി ഒരു സെമിനാർ നടത്തുകയുണ്ടായി. ICDS സൂപ്പർവൈസറായ ശ്രീമതി N.മെഹറുന്നിസ ബീഗമാണ് ക്ലാസ് നയിച്ചത്. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ കുട്ടികൾ ചോദിക്കുകയും, അതിന് വ്യക്തമായ ഭാഷയിൽ മാഡം മറുപടി നൽകുകയും ചെയ്തു. വളരെ പ്രയോജന പ്രധാനമായ ഒരു ക്ലാസ്സായിരുന്നു ഓൺലൈൻ സെമിനാർ.

സെമിനാർ 3 :

                    ഒരു രക്ഷകർത്താവ് എങ്ങനെയായിരിക്കണം, കുട്ടികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, അവർക്ക് എന്തൊക്കെയാണ് നൽകേണ്ടത്, എന്തു നൽകാൻ പാടില്ല എന്നതിനെക്കുറിച്ച് രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ശ്രീമതിഓമനയമ്മ (EHV Faculty member, Sai Organisation) 8-ാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വേണ്ടി ഗൂഗിൾ മീറ്റിലൂടെ ഒരു ഓൺലൈൻ ക്ലാസ്സെടുത്തു. PTA യുടെ നേതൃത്വത്തിൽ നടത്തിയ ഈ സെമിനാറിൽ 8-ാം ക്ലാസ്സിലെ ഭൂരിഭാഗം രക്ഷാകർത്താക്കളും പങ്കെടുത്തു.

സെമിനാർ 4 :

9,10 ക്ലാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ  പി.ടി.എ യുടെ നേതൃത്വത്തിൽ 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ വൽസകുമാർ (EHV Faculty member, Sai Organisation) ക്ലാസുകൽക്ക് നേതൃത്വം നൽകി. ക്ലാസ്സിൽ പങ്കെടുത്ത രക്ഷകർത്താക്കൾക്ക് ഇതു വളരെ വിജ്ഞാനപ്രദമായിരുന്നു.

ബോധവത്കരണ ക്ലാസ്:

                     കുട്ടികളിൽ പോഷഹാരഷീലം വർദ്ധിപ്പിക്കുന്നതിനു വേണ്ടി പോഷൻ അസംബ്ലിയുടെ ഭാഗമായി 'പോഷഹാരഷീലം കുട്ടികളിൽ'  എന്ന  വിഷയവുമായി ബന്ധപെട്ട് ഒരു സെമിനാർ നടത്തുകയുണ്ടായി. 2021 ഒക്ടോബർ 6 ബുധനാഴ്ച  ഓൺലൈൻ ആയി കല്ലിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ ആയ ശ്രീമതി മായാദേവിയാണ് ക്ലാസ് നടത്തിയത്.

                     അങ്ങനെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് നമ്മുടെ സ്കൂൾ പി.ടി.എ മുന്നോട്ട് നീങ്ങുന്നു. സഹകരിക്കുന്ന അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു.

 

മുൻ സാരഥികൾ

'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.32615,77.10099| width=400px | zoom=18 }} ഉച്ചക്കടയ്ക്കും ചാരൊട്ടുകൊണത്തിനും ഇടക്ക് കുളത്തൂർ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

  • തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര വഴി ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (32.1കി.മീ.)
  • നെയ്യാറ്റിൻകര റയിൽവേ സ്റ്റേഷനിൽ നിന്നും ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (12.2 കി.മീ.)
  • നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ നിന്നും ഓലത്താന്നി - പഴയകട - മാവിളക്കടവ് വഴി കുളത്തൂർ ബസിൽ എത്തിച്ചേരാം. (10.4 കി.മീ.)
  • പൂവാർ ബസ്സ് സ്റ്റാൻഡിൽ നിന്നും ഉച്ചക്കട - കുളത്തൂർ ബസിൽ എത്തിച്ചേരാം. (6.2 കി.മീ.)