ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
2025-28 അദ്ധ്യന വർഷത്തെ ലിറ്റിൽ കൈറ്റ്സ് രജിസ്ട്രേഷൻ നടത്തി. രജിസ്റ്റർ നമ്പർ LK/2021/44501. ഈ ബാച്ചിൽ 23കുട്ടികൾ അംഗങ്ങളായുണ്ട്. എല്ലാ ചൊവ്വാഴ്ചയും 3.30 മുതൽ 4.30 വരെ ക്ലാസുകൾ നടത്തിവരുന്നു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർ ആയി ശ്രീമതി ഷിജി മോൾ ദാസ് സി.ഡി.-ഉം ശ്രീമതി പ്രഭജയും പ്രവർത്തിച്ചു വരുന്നു.