ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് സാഹചര്യം ആയതിനാൽ ഫിലിം ക്ലബിന്റെ പ്രവർത്തനങ്ങൾ ഈ വർഷം പൂർണമായ തരത്തിൽ  നിർവ്വഹിക്കാൻ  കഴിഞ്ഞില്ല. എന്നാലും നൂൺ മീൽ സമയം ടി.വി. യിലൂടെ പഠനാർത്ഥമുള്ള ചില സിനിമകളും ഡോക്കുമെന്ററികളും പ്രദർശനം നടത്തി.