ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ഉൾപെടുത്തിയാണ് ഗണിത ക്ലബ് രൂപീകരിക്കുന്നത്. കോവിഡ് പശ്ചാതലത്തിൽ വടസാപ്പ് ഗ്രൂപ്പിലൂടെയാണു ഗണിത ക്ലബ് രൂപീകരിച്ചിരിക്കുന്നത്. 25 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.

ഓണാഘോഷത്തോട് അനുബന്ധിച്ച് Geometric പൂക്കളം  നിർമിക്കാൻ മത്സരം നടത്തി. പങ്കെടുത്തവർക്കു അഭിനന്ദനങ്ങൾ