സ്കൂൾ ആരംഭം മുതൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഉണ്ട്. ശാസ്ത്രം, സാമൂഹ്യം, രാഷ്ട്രീയം തുടങ്ങിയവ കൂടാതെ എല്ലാ  എഞ്ചിനീയറിംഗ് ശാഖാ പുസ്തകങ്ങളും, പിരീഡികൽസും ഇവിടെ നിന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകുന്നു.