ഉള്ളടക്കത്തിലേക്ക് പോവുക

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38047 (സംവാദം | സംഭാവനകൾ)
38047 (സംവാദം | സംഭാവനകൾ)
വരി 237: വരി 237:
*പ്രൊഫ. ബാബു കെ. പണിക്കർ - അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല.
*പ്രൊഫ. ബാബു കെ. പണിക്കർ - അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
{| class="wikitable" style="text-align:center"

! പ്രിൻസിപ്പൽ!! പ്രധാന അദ്ധ്യാപിക

| [[പ്രമാണം:38047 Robin.jpg|100px]]
'''റോബിൻ ജി. അലക്സ്''' || [[പ്രമാണം:38047 Beena HM.jpg| 100px]]
'''ബീന കെ.'''

<gallery mode="packed-overlay" heights="195">
പ്രമാണം:38047 Robin.jpg|പ്രിൻസിപ്പൽ
'''റോബിൻ ജി. അലക്സ്'''
പ്രമാണം:38047 Beena HM.jpg| പ്രധാന അദ്ധ്യാപിക
'''ബീന കെ.'''
</gallery>

<gallery caption="''' അപ്പർ പ്രൈമറി വിഭാഗം'''" mode="packed-overlay" heights="195">
<gallery caption="''' അപ്പർ പ്രൈമറി വിഭാഗം'''" mode="packed" heights="195">
പ്രമാണം:38047 VKK.jpg|വൽസമ്മ കെ. കെ.
യു. പി. എസ്. എ
പ്രമാണം:38047 VKK.jpg|വൽസമ്മ കെ. കെ.
പ്രമാണം:38047 Sereena.jpg|സെറീന എബ്രഹാം കെ.
യു. പി. എസ്. എ
പ്രമാണം:38047 Sereena.jpg|സെറീന എബ്രഹാം കെ.
പ്രമാണം:38047 Amy.jpg|എമി അലക്സാണ്ടർ
യു. പി. എസ്. എ
പ്രമാണം:38047 Amy.jpg|എമി അലക്സാണ്ടർ
പ്രമാണം:38047 soumya.jpg|സൗമ്യ എലിസബത്ത് വർഗീസ്
യു. പി. എസ്. എ
പ്രമാണം:38047 soumya.jpg|സൗമ്യ എലിസബത്ത് വർഗീസ്
പ്രമാണം:38047 DML.jpg|ഡീന മേരി ലൂക്ക്
യു. പി. എസ്. എ
പ്രമാണം:38047 DML.jpg|ഡീന മേരി ലൂക്ക്
പ്രമാണം:38047 Lijomole.jpg|ലിജിമോൾ ജെ.
യു. പി. എസ്. എ
പ്രമാണം:38047 Lijomole.jpg|ലിജിമോൾ ജെ.
</gallery>
</gallery>

<gallery caption ="'''ഹൈസ്കൂൾ വിഭാഗം'''" mode="packed-overlay" heights="195">
<gallery caption ="'''ഹൈസ്കൂൾ വിഭാഗം'''" mode="packed" heights="195">
പ്രമാണം:38047 Sheeja.jpeg|ഷീജ ഫിലിപ്പ്
പ്രമാണം:38047 Sheeja.jpeg|ഷീജ ഫിലിപ്പ്
സീനിയർ അസിസ്റ്റന്റ്,
എച്ച്. എസ്. എ. - ഇംഗ്ലീഷ്
പ്രമാണം:38047 Anu.jpg|അനു വർഗീസ്
പ്രമാണം:38047 Anu.jpg|അനു വർഗീസ്
എച്ച്. എസ്. എ. - മലയാളം
പ്രമാണം:38047 Jaya.jpg|ജയ ജോർജ്
പ്രമാണം:38047 Jaya.jpg|ജയ ജോർജ്
എച്ച്. എസ്. എ. - മാത്‍സ്
പ്രമാണം:38047 Betty.jpg|ബെറ്റി വറുഗീസ്
പ്രമാണം:38047 Betty.jpg|ബെറ്റി വറുഗീസ്
എച്ച്. എസ്. എ. - മാത്‍സ്
പ്രമാണം:38047 Dessy.jpg|ഡെസി വി. ജെ.
പ്രമാണം:38047 Dessy.jpg|ഡെസി വി. ജെ.
എച്ച്. എസ്. എ. - മലയാളം
പ്രമാണം:38047 Rini.jpg|റിനി ജോൺ
പ്രമാണം:38047 Rini.jpg|റിനി ജോൺ
എച്ച്. എസ്. എ. - സോഷ്യൽ സയൻസ്
പ്രമാണം:38047 Reena.jpg|റീന ചാക്കോ
പ്രമാണം:38047 Reena.jpg|റീന ചാക്കോ
എച്ച്. എസ്. എ. - ബയോളജി
പ്രമാണം:38047 Asha.jpg|ആശ എസ് എൽ
പ്രമാണം:38047 Asha.jpg|ആശ എസ് എൽ
എച്ച്. എസ്. എ. - ഫിസിക്കൽ സയൻസ്
പ്രമാണം:38047 LijiSusan.jpg|ലിജി സൂസൻ തോമസ്
പ്രമാണം:38047 LijiSusan.jpg|ലിജി സൂസൻ തോമസ്
എച്ച്. എസ്. എ. - ഹിന്ദി
</gallery>
</gallery>

<gallery caption="'''വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം'''" mode="packed-overlay" heights="195">
<gallery caption="'''വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം'''" mode="packed" heights="195">
പ്രമാണം:38047 Betsy.jpg|ബെറ്റ്‌സി ആനി ഉമ്മൻ
പ്രമാണം:38047 Betsy.jpg|ബെറ്റ്‌സി ആനി ഉമ്മൻ
കെമിസ്ട്രി
പ്രമാണം:38047 Liju.jpg|ലിജു മാമ്മൻ ഉമ്മൻ
പ്രമാണം:38047 Liju.jpg|ലിജു മാമ്മൻ ഉമ്മൻ
കമ്പ്യൂട്ടർ സയൻസ്
പ്രമാണം:38047 Sumodh.jpg|സുമോദ് എം. മാത്യു
പ്രമാണം:38047 Sumodh.jpg|സുമോദ് എം. മാത്യു
ഇംഗ്ലീഷ്
പ്രമാണം:38047 Binu.jpg|ബിനു ഏബ്രഹാം ടൈറ്റസ്
പ്രമാണം:38047 Binu.jpg|ബിനു ഏബ്രഹാം ടൈറ്റസ്
ബയോളജി
പ്രമാണം:38047 SujiSusan.jpg|സുജി സൂസൻ ദാനിയേൽ
പ്രമാണം:38047 SujiSusan.jpg|സുജി സൂസൻ ദാനിയേൽ
ഫിസിക്സ്
പ്രമാണം:38047 Bincy.jpg|ബിൻസി കോശി
പ്രമാണം:38047 Bincy.jpg|ബിൻസി കോശി
മാത്‍സ്
പ്രമാണം:38047 Shylu.jpg|ഷൈലൂ ചെറിയാൻ
പ്രമാണം:38047 Shylu.jpg|ഷൈലൂ ചെറിയാൻ
കോമേഴ്‌സ്
പ്രമാണം:38047 Sheeba.jpg|ഷീബ ജോൺ
പ്രമാണം:38047 Sheeba.jpg|ഷീബ ജോൺ
കമ്പ്യൂട്ടർ സയൻസ്
പ്രമാണം:38047 Lisha.jpg|ലിഷാ അലക്സ്
പ്രമാണം:38047 Lisha.jpg|ലിഷാ അലക്സ്
എം. എൽ. ടി.
</gallery>
</gallery>

07:55, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം
വിലാസം
ക‍ുന്നം

വെച്ച‍ൂച്ചിറ പി.ഒ.

686511

പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ04735 265256
ഇമെയിൽmtvhss38047@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38047 (സമേതം)
വി എച്ച് എസ് എസ് കോഡ്904026
യുഡൈസ് കോഡ്32120802804
വിക്കിഡാറ്റQ87595940
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ304
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ56
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറോബിൻ ജി അലക്സ്
പ്രധാന അദ്ധ്യാപികബീന കെ
പി.ടി.എ. പ്രസിഡണ്ട്സതീഷ് ഫിലിപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്റ‍ൂബി ഷാജി
അവസാനം തിരുത്തിയത്
07-02-202238047
ക്ലബ്ബുകൾ
പ്രോജക്ടുകൾ

പത്തനംതിട്ട റവന്യൂ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം

ചരിത്രം

മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു.

കുന്നത്തിന് ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായി അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു. 1925 ൽ മാർത്തോമാ സുവിശേഷസംഘം അരയമ്പാറയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ട അനേകർ സഭാംഗങ്ങളായി. അങ്ങനെ ചേർന്നവരുടെ ഉന്നമനത്തിനായി 1932 ൽ അരയമ്പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ. എ. എൽ. പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് റവ. എ. ജെ. ഏബ്രഹാം പുല്ലമ്പള്ളിൽ, പി. എം. ജോൺ പുല്ലമ്പള്ളിൽ എന്നിവർ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ തുടങ്ങുവാൻ ശ്രമിച്ചു. ഇവരുടെ നിസ്വാത്ഥ പരിശ്രമത്തിനൊടുവിൽ മാർത്തോമാ മിഡിൽ സ്കൂൾ കുന്നം എന്ന പേരിൽ 1949 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. വിശദമായി വായിക്കൂ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. വിശദമായി വായിക്കൂ.

ക്ലബ്ബുകൾ

വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ലബ്ബ് (ശാസ്ത്രരംഗം)
കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ്
ലൈബ്രറി
സോഷ്യൽ സർവ്വീസ് ലീഗ്
ഇക്കോ ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
സഹകരണസംഘം
സ്പോർ‌ട്സ് ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
നല്ലപാഠം
കായികമേള
കലോത്സവം
പ്രവൃത്തിപരിചയ മേളകൾ
പ്രവൃത്തിപരിചയക്ലാസുകൾ
പ്രവൃത്തിപരിചയക്ലാസുകൾ
പ്രവൃത്തിപരിചയക്ലാസുകൾ
തയ്യൽ പരിശീലനം
തയ്യൽ പരിശീലനം
തയ്യൽ പരിശീലനം

മുകുളം
എൻ. എസ്. എസ്.
അസാപ്പ്
ഓൺ ദി ജോബ് ട്രെയിനിങ്ങ്

മാനേജ്‍മെന്റ്

മാർത്തോമ കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, ആറ് ഹയർസെക്കന്ററികളും ഒരു വൊക്കേഷണൽ ഹയർസെക്കന്ററിയും ഒരു റ്റി .റ്റീ .ഐ ഉം പ്രവർത്തിക്കുന്നുണ്ട്. ലാലികുട്ടി പി. കോർപ്പറേറ്റ് മാനേജറായും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി റൂബി ഷാജി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വർഷങ്ങൾ പേര്
1952 - 1954 പി. വി. ഏബ്രഹാം
1954 - 1955 റ്റി. സി. ജോൺ
1955 - 1960 ഏബ്രഹാം വൈദ്യൻ
1960 - 1962 റ്റി. കെ. എൈപ്പ്
1962 - 1963 പി. ഐ . ജോസഫ്
1963 - 1964 പി. ഐ . ഏബ്രഹാം
1964 - 1966 പി. കെ. ഇടിക്കുള
1966 - 1971 എ. ജെയിംസ്
1971 - 1975 ജി. തോമസ്
1975 - 1978 കെ. റ്റി. ചാക്കോ
1978 - 1979 കെ. ഇ. സക്കറിയാ
1979 - 1980 ഡി. ചാക്കോ
1980 - 1983 ജോർജ് തോമസ്
1983 - 1987 പി. എ. മാത്യു
1987 - 1988 കെ. എം. കുഞ്ഞമ്മ
1988 - 1989 റ്റി. സി. തോമസ്
1989 - 1990 ജോയ് മാത്യു
1990 - 1992 റ്റി. മത്തായി
1992 - 1993 കെ. ജെ. ചെറിയാൻ
1993 - 1994 എം. മാത്യു
1994 - 1999 സാലി ജേക്കബ്
1999 - 2001 മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ)
2001 - 2003 ജോർജ് വർഗീസ്
2003 - 2006 ഏലിയാമ്മ ഏബ്രഹാം
2006 - 2011 റോസമ്മ സാമുവേൽ
2011 - 2013 ജോർജ്ജ് സി. മാത്യു
2013 - 2014 ഷീബ എ. തടിയിൽ
2014 - 2015 മേരീ ജോർജ്
2015 - 2016 ആനി പി. ജോർജ്
2016 - 2019 ബീന എം. ജോർജ്
2019 - 2021 മറിയാമ്മ വർഗീസ്
2021 - ബീന കെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• കെ. സി. ജി. വർഗീസ് - ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
• കെ.ജി.സാമുവേൽ - ചെയർമാൻ, ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ബാംഗ്ലൂർ.
• പ്രൊഫ. ബാബു കെ. പണിക്കർ - അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല.

അദ്ധ്യാപകർ

പ്രിൻസിപ്പൽ പ്രധാന അദ്ധ്യാപിക

റോബിൻ ജി. അലക്സ്

ബീന കെ.

ഓഫീസ് സ്ററാഫ് വിഭാഗം

• സാമുവേൽ ജോൺ (ക്ലർക്ക്)

• നിത്യ വി മോഹൻ (ക്ലർക്ക്)
• റെജി ഏബ്രഹാം
• ജോസ് ഇ. ജെ.
• സോളമൻ സി. കെ.

മികവുകൾ

• വർഷങ്ങളായി തുടരുന്ന മികച്ച എസ്. എസ്. എൽ. സി., വി. എച്ച്. എസ്. സി. വിജയം
• സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
• ഡിജിറ്റൽ മാഗസിൻ
• സ്കൂൾ കലണ്ടർ

സ്കൂൾ ഫോട്ടോ

വഴികാട്ടി

{{#multimaps:9.437462232983506, 76.82951396475397 | zoom=12}}