"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
പരിസരസംരക്ഷണത്തിന്റെ അനിവാര്യതയും ആവശ്യകതയും ജനമനസുകളിലേക്കും കുഞ്ഞുമക്കളിലേക്കും നൽകാൻ, പ്ലാസ്റ്റിക് ഉപയോഗത്തിലും ഉപഭോഗത്തിലും മിതത്വം പാലിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ 2011ൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് പ്രദേശത്തെ 45-ഓളം കേന്ദ്രങ്ങളിൽ ഒറ്റ ദിവസം നടത്തിയ ‘നിർമലം' ബോധവൽക്കരണ ക്ലാസും റാലിയും അനുബബന്ധ പ്രവർത്തനനങ്ങളും നാടുണർത്തിയ സംഭവമാണ്. സംസ്ഥാന മൊട്ടാകെ ചർച്ച ചെയ്ത പാദം വിള്ളൽ രോഗത്താൽ കഷ്ടപ്പെട്ട കുഞ്ഞുങ്ങളായിരുന്നു ഇതിനുള്ള പ്രേരണ. | പരിസരസംരക്ഷണത്തിന്റെ അനിവാര്യതയും ആവശ്യകതയും ജനമനസുകളിലേക്കും കുഞ്ഞുമക്കളിലേക്കും നൽകാൻ, പ്ലാസ്റ്റിക് ഉപയോഗത്തിലും ഉപഭോഗത്തിലും മിതത്വം പാലിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ 2011ൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് പ്രദേശത്തെ 45-ഓളം കേന്ദ്രങ്ങളിൽ ഒറ്റ ദിവസം നടത്തിയ ‘നിർമലം' ബോധവൽക്കരണ ക്ലാസും റാലിയും അനുബബന്ധ പ്രവർത്തനനങ്ങളും നാടുണർത്തിയ സംഭവമാണ്. സംസ്ഥാന മൊട്ടാകെ ചർച്ച ചെയ്ത പാദം വിള്ളൽ രോഗത്താൽ കഷ്ടപ്പെട്ട കുഞ്ഞുങ്ങളായിരുന്നു ഇതിനുള്ള പ്രേരണ. | ||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഗുരുപ്രസാദം|ഗുരുപ്രസാദം]] === | === [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഗുരുപ്രസാദം|ഉല്ലാസമൂലയ്ക്കായ് ഗുരുപ്രസാദം]] === | ||
ചുറ്റുപാടുമുള്ള ഗവൺമെൻറ് സ്കൂളുകളിലെല്ലാം കുഞ്ഞുങ്ങൾക്ക് പല ഫണ്ടുകളുപയോഗിച്ച് കളിപാർക്കുകൾ അനുവദിക്കുന്നതിനും മുൻപത്തെ കാലം. | |||
ഞങ്ങളുടെ വിദ്യാലയത്തിലെ 300 ലധികം വരുന്ന കുഞ്ഞിമക്കൾക്ക് അത്തരത്തിലൊരു പാർക്കിന് ഗവൺമെൻറിൽ നിന്ന് ഒരു പൈസ അനുവദിച്ചു കിട്ടില്ല എന്നുറപ്പായിരുന്നു. എന്നാൽ വിനോദയാത്രയിലും മറ്റും ഇത്തരം കളിയുപകരണങ്ങൾ കുഞ്ഞുങ്ങളിലുണ്ടാക്കുന്ന ആഹ്ലാദം വിദ്യാലയ ത്തിലും ലഭ്യാമാക്കണം. പണക്കാരന്റെ മക്കൾ മാത്രമല്ല സാധാരണക്കാരന്റെ മക്കളും ഉല്ലസിക്കട്ടെ അതിന് പണം ഒരു തടസമാവരുത് എന്നിട്ടോ.... [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഗുരുപ്രസാദം|തുടർന്ന് വായിക്കുക]] | |||
=== [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/അക്ഷരവാണി|അക്ഷരവാണി]] === | === [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/അക്ഷരവാണി|അക്ഷരവാണി]] === | ||