എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/നിർമലഗ്രാമം
ദൃശ്യരൂപം
നിർമലഗ്രാമത്തിലേയ്ക്ക് ഒരു കാൽവെപ്പ്
പരിസരസംരക്ഷണത്തിന്റെ അനിവാര്യതയും ആവശ്യകതയും ജനമനസുകളിലേക്കും കുഞ്ഞുമക്കളിലേക്കും നൽകാൻ, പ്ലാസ്റ്റിക് ഉപയോഗത്തിലും ഉപഭോഗത്തിലും മിതത്വം പാലിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ 2011ൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് പ്രദേശത്തെ 45-ഓളം കേന്ദ്രങ്ങളിൽ ഒറ്റ ദിവസം നടത്തിയ ‘നിർമലം' ബോധവൽക്കരണ ക്ലാസും റാലിയും അനുബബന്ധ പ്രവർത്തനനങ്ങളും നാടുണർത്തിയ സംഭവമാണ്. സംസ്ഥാന മൊട്ടാകെ ചർച്ച ചെയ്ത പാദം വിള്ളൽ രോഗത്താൽ കഷ്ടപ്പെട്ട കുഞ്ഞുങ്ങളായിരുന്നു ഇതിനുള്ള പ്രേരണ.