എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മികച്ച സൗകര്യങ്ങളുള്ള 15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളും രണ്ട് ടോയ്‍ലറ്റുകളും മാനേജ്‍മെൻറും ഒരു ഭിന്നശേഷീസൗഹൃദ ടോയ്‍ലറ്റ് അടക്കം നാല് ടോയ്‍ലറ്റുകൾ പഞ്ചായത്തിന്റെ ഫണ്ട് വഴിയും സജ്ജീകരിച്ചിരിക്കുന്നു.