എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/കുഞ്ഞുപൗരന്റെ രക്തഗ്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

കുഞ്ഞുപൗരന്റെ രക്തഗ്രൂപ്പ്

ഓരോ കുട്ടിയുടെയും  രക്തഗ്രൂപ്പ് പരിശോധിച്  രേഘപ്പെടുത്തുന്ന പദ്ധതി . ഇന്നത്തെ കുഞ്ഞ് നാളത്തെ പൌരൻ.  ഓരോ നാല് വർഷം കഴിയുമ്പോളും വിദ്യാലയത്തിലെ മൊത്തം കുഞ്ഞുങ്ങളുടെയും രക്തഗ്രൂപ്പ് പരിശോധിച് രേഘപ്പെടുത്തുന്നതിനു വിഭാവനം. 2009 ൽ തുടങ്ങി, 2013ലും 2017 ലും തുടർച്ച. ഒരു ഗ്രാമത്തിൻറെ മൊത്തം രക്തഗ്രൂപ്പ് ഡയരക്ടറി വിദ്യാലയത്തിൽ തയ്യാറാവുന്നു.  വിദ്യാലയം സമൂഹത്തിനു വേണ്ടിയാകുന്ന ദീർഘ വീക്ഷണമുള്ള ഈ പദ്ധതിയുംതുടക്കംകുറിച്ചത്  2009  ലെ സ്വാതന്ത്ര്യ ദിനത്തിൽ.