ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25094HS (സംവാദം | സംഭാവനകൾ)
25094HS (സംവാദം | സംഭാവനകൾ)
വരി 83: വരി 83:
|1
|1
|ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ)
|ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ)
|.................
|1969-1995
|-
|-
|2
|2
|വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം)
|വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം)
|1976-2007
|1996-2003
|-
|-
|3
|3
വരി 95: വരി 95:
|4
|4
|വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്)
|വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്)
|2005-2009
|2006-2009
|-
|-
|5
|5

14:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ
വിലാസം
കിടങ്ങൂർ

കിടങ്ങൂർ പി.ഒ പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0484 2617954
ഇമെയിൽsjhsk1960@gmail.com
കോഡുകൾ
സ്കൂൾ കോഡ്25094 (സമേതം)
എച്ച് എസ് എസ് കോഡ്7214
യുഡൈസ് കോഡ്32080202001
വിക്കിഡാറ്റQ99485907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംതുറവൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ658
പെൺകുട്ടികൾ499
ആകെ വിദ്യാർത്ഥികൾ1157
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ177
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ230
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.വി.ഷൈനി
പ്രധാന അദ്ധ്യാപികഎം.ടി.ജെസ്സി
പി.ടി.എ. പ്രസിഡണ്ട്ജോൺസൺ പൗലോസ്
എം.പി.ടി.എ. പ്രസിഡണ്ട്ജെയ്സി ജോർജ്ജ്
അവസാനം തിരുത്തിയത്
31-01-202225094HS
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ശാന്തസുന്ദരമായ കിടങ്ങൂർഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരു നാഴികക്കല്ലാണ്‌ സെന്റ്‌.ജോസഫ്‌സ്‌ ഹയർ സെക്കന്ററിസ്‌ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരുന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ്‌ പാറേക്കാട്ടിലിന്റെയും വികാരിയായിരുന്ന റവ.ഫാ.ജോസഫ്‌ വടക്കുംപാടന്റെയും എം.എൽ.എ.ആയിരുന്ന ശ്രീ.എം.എ.ആന്റണിയുടെയും പരിശ്രമഫലമായാണ്‌ എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്‌കൂൾ തുടങ്ങിയത്‌. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ എറണാകുളം പ്രോവിൻസിൻ്റെ നേതൃത്വത്തിലുള്ള കിടങ്ങൂർ സെൻ്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കിടങ്ങൂരിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനിസഭയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇക്കാലമത്രയും സെൻ്റ് ജോസഫ്സ് സ്കൂൾ കാഴ്ച വച്ചിട്ടുള്ളത്. കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് പ്രവർത്തന

കാലഘട്ടം

1 ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ) 1969-1995
2 വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം) 1996-2003
3 വി.ജെ മേരി(സിസ്റ്റർ മേരി ജോസ്) 2004-2005
4 വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്) 2006-2009
5 സി.എ ലില്ലി (സിസ്റ്റർ ലില്ലി ആന്റണി ) 2009-2017


ഭൗതീക സാഹചര്യം

  • മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട ഹൈടെക് ക്‌ളാസ് റൂമുകൾ
  • മൾട്ടീമീഡിയ പ്രസേൻറ്റേഷൻ സൗകര്യമുള്ള ഹാൾ
  • നൂതന സംവിധാനങ്ങളോടുകൂടിയ സയൻസ് ലബോറട്ടറി
  • വായനയുടെ വിരുന്നൊരുക്കുന്ന..അക്ഷരങ്ങളുടെ ഗന്ധമൊഴുകുന്ന സ്കൂൾ ലൈബ്രറി
  • ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇ ലൈബ്രറി

കൂടുതൽ വായിക്കുക

അക്കാദമികം

  • സബ് ജക്ട് കൗൺസിൽ
  • എസ്.ആർ.ജി
  • ക്ലബ് പ്രവർത്തനങ്ങൾ
  • പഠനോപകരണ നിർമ്മാണം‌‌
  • ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
  • ദിനാചരണങ്ങൾ

കൂടുതൽ വായിക്കുക

നേട്ടങ്ങൾ

*2015-16 സംസ്ഥാനതല വോളിബോൾ ജേതാക്കൾ

*2016-17 സംസ്ഥാനതല വോളിബോൾ ജേതാക്കൾ

ഐ.ടി മേള

പ്രവൃത്തിപരിചയ മേള

ശാസ്ത്രമേള

സാമൂഹ്യ ശാസ്ത്ര മേള

പാഠ്യേതരപ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • ഇ - ലൈബ്രറി ഉദ്ഘാടനം
  • വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
  • പി.റ്റി.എ. ജനറൽബോഡി

കൂടുതൽ വായിക്കുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പുറംകണ്ണികൾ



{{#multimaps:10.19957,76.40967|zoom=18}}

സെന്റ് ജോസഫ്‌സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.

  1. ആലുവ > അങ്കമാലി   > T.B Junction> മഞ്ഞപ്ര റോഡ്> കിടങ്ങൂർ കപ്പേള > സെന്റ് ജോസഫ്‌സ് സ്കൂൾ
  2. തൃശ്ശൂർ >അങ്കമാലി   > T.B Junction> മഞ്ഞപ്ര റോഡ്> കിടങ്ങൂർ കപ്പേള > > സെന്റ് ജോസഫ്‌സ് സ്കൂൾ
  3. പെരുമ്പാവൂർ > കാലടി > വേങ്ങൂർ  > ഡബിൾ പാലം  > സെന്റ് ജോസഫ്‌സ് സ്കൂൾ