"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 101: വരി 101:


=='''[[{{PAGENAME}}/മാനേജ്‍മെന്റ് |മാനേജ്‍മെന്റ്]]'''==
=='''[[{{PAGENAME}}/മാനേജ്‍മെന്റ് |മാനേജ്‍മെന്റ്]]'''==
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .എല്ലാ വർഷവുംസ്കൂളിന്റെ വിവിധ മേഖലകളിൽ ഭൗതിക സാഹചര്യ വികസനത്തിനായി  ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നു .
വിദ്യാലയം നിലകൊള്ളുന്നത് തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിലായാണ് .എല്ലാ വർഷവും സ്കൂളിന്റെ വിവിധ മേഖലകളിൽ ഭൗതിക സാഹചര്യ വികസനത്തിനായി  ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നു .


കൂടുതൽ വിവരങ്ങൾക്ക് [[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ|എവിടെ ക്ലിക്ക് ചെയ്യുക]]  
കൂടുതൽ വിവരങ്ങൾക്ക് [[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ|എവിടെ ക്ലിക്ക് ചെയ്യുക]]


=='''എച്ച് എസ്സ് എസ്സ് പ്രിൻസിപ്പാൾ '''==
=='''എച്ച് എസ്സ് എസ്സ് പ്രിൻസിപ്പാൾ '''==

22:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര
വിലാസം
കന്യാകുളങ്ങര

ജി.ജി.എച്ച് എസ് എസ് കന്യാകുളങ്ങര,കന്യാകുളങ്ങര
,
വെബായം പി.ഒ.
,
695615
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം08 - 02 - 1984
വിവരങ്ങൾ
ഫോൺ0472 2832346
ഇമെയിൽgghsskan@gmail.com
കോഡുകൾ
സ്കൂൾ കോഡ്43014 (സമേതം)
എച്ച് എസ് എസ് കോഡ്1146
യുഡൈസ് കോഡ്32140301101
വിക്കിഡാറ്റQ64036581
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1090
ആകെ വിദ്യാർത്ഥികൾ1090
അദ്ധ്യാപകർ52
ഹയർസെക്കന്ററി
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ237
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയമുനാ ദേവി റ്റി. എസ്
പ്രധാന അദ്ധ്യാപകൻബി. ഗോപകുമാർ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് എ
എം.പി.ടി.എ. പ്രസിഡണ്ട്സഫീന എസ്
അവസാനം തിരുത്തിയത്
30-01-202243014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തലസ്ഥാന ജില്ലയുടെ പ്രശാന്ത സുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിൽ നിലകൊള്ളുന്ന മികവിന്റെ കേന്ദ്രമായി സർക്കാർ പെൺപള്ളിക്കുടം .

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന കന്യാകുളങ്ങര ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ് വിദ്യഭാസരംഗത്തെ നാടിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു.

ചരിത്രം

1984 ൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളും ,2004 ൽ ഹയർ സെക്കന്ററി വിഭാഗവും നിലവിൽ വന്നു.നിലവിൽ 1327 വിദ്യാർഥിനികൾ ഉണ്ട് .

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിൽ 16 ക്ലസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ 4 ക്ലസ് റൂമുകളും ഹൈടെക് ആയി മാറ്റിയിട്ടുണ്ട് .കൂടാതെ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ,സയൻസ് ലാബുകളും ,വിശാലമായ ഓഡിറ്റോറിയം ,കളിസ്‌ഥലം ,5000 ഓളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ,റിസോഴ്സ് റൂം ,ജൈവവവൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിൽ ഉണ്ട് .കൂടാതെ 2016 -17 സാമ്പത്തിക വർഷത്തെ ബഡ്‌ജെക്ടിൽ ഭൗതികസാഹചര്യ വികസനത്തിനായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട് .ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു വരുന്നു.

കൂടുതൽ വായിക്കുക






നേട്ടങ്ങൾക്ക് നടുവിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ വായിക്കുക

ഡിജിറ്റൽ  മാഗസിൻ

മാനേജ്‍മെന്റ്

വിദ്യാലയം നിലകൊള്ളുന്നത് തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിലായാണ് .എല്ലാ വർഷവും സ്കൂളിന്റെ വിവിധ മേഖലകളിൽ ഭൗതിക സാഹചര്യ വികസനത്തിനായി ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നു .

കൂടുതൽ വിവരങ്ങൾക്ക് എവിടെ ക്ലിക്ക് ചെയ്യുക

എച്ച് എസ്സ് എസ്സ് പ്രിൻസിപ്പാൾ

ക്രമനമ്പർ പ്രിൻസിപ്പാൾ കാലയളവ്
1 ശ്രീമതി.ജീജ
2 ശ്രീമതി .സുജ.പി.കെ.
3 ശ്രീ .സതിഷ് കുമാർ
4 ശ്രീമതി ചാർലിൻ  റെജി
5 ശ്രീമതി വഹീദ എം 3
6 ശ്രീമതി  യമുന ദേവി റ്റി എസ്‌

സ്കൂളിന്റെ പ്രധാന അധ്യാപകർ

 
ക്രമ നമ്പർ പ്രധാന അധ്യാപകർ കാലയളവ്
1 ശ്രീ.ഗോപിനാഥൻ ആശാരി എൻ. 26.3.1984-23.7.984
2 ശ്രീമതി.റോസലിൻഡ് ഐഡ 8.8.1984-31.3.1985
3 ശ്രീമതി.മേഴ്സിസാമുവൽ 22.5.1985-31.5.1987
4 ശ്രീമതി.എൻ.ലില്ലി 1.6.1987 - 31.3.1988
5 ശ്രീമതി.എ ലളിതാദേവി 1.6.1988 - 16.5.1989
6 ശ്രീ.സി കെ.ഗോപാലകൃഷ്ണൻ നായർ 19.5.1989-31.5.1990
7 ശ്രീമതി.ടി.സൂലോചനഅമ്മ 1.6.1990 -31.3.1992
8 ശ്രീ.എം.സി.മാത്യു 28.5.1992-31.3.1993
9 ഡോ.സി.മേബൽ ലാഹി 3.6.1993-20.7.1993
10 ശ്രീ പി.അപ്പുക്കുട്ടൻ ചെട്ടിയാർ 20.7.1993-16.5.1994
11 ശ്രീ .വി.എസ്.ഗംഗാധരൻ നായർ 3.6.1994-30.9.1994
12 എം മുഹമ്മദ്ഹനീഫ 1.10.1994 -31.5.1995
13 ശ്രീമതി.ടി.ഇന്ദിരാഭയിഅമ്മ 1.6.1995 -21.5.1996
14 ശ്രീമതി.ജി.വിജയലക്ഷ്മിഅമ്മ 22.5.1996-31.5.1997
15 ശ്രീമതി.പി.ഇന്ദിര 3.6.1997-30.5.1998
16 ശ്രീമതി.ആർ.വിജയലക്ഷ്മിഅമ്മ 3.6.1998-4.5.2000
17 ശ്രീമതി.ടി.എലിസബത്ത് 4.5.2000-21.5.2001
18 ശ്രീമതി.പി.സുവർണ 24.5.2001-31.3.2002
19 ശ്രീമതി.കെ.രാധമ്മ 20.5.2002-18.6.2006
20 ശ്രീമതി .ലൈല 19.6.2006-28.5.2007
21 ശ്രീമതി .എസ്സ്.രഹന 29.5.2007-29.5.2008
22 ശ്രീമതി.എസ്സ്.ഡി. മേരി സിസ് ലറ്റ് പ്രിൻസില 30.5.2008-21.12.2010
23 ശ്രീമതി.വി.ജി.ജയകുമാരി 22.12.2010 - 31.5.2014
24 ശ്രീ .കെ.സിയാദ് 4.6.2014- 3.6.2016
25 ശ്രീമതി പ്രീത എൻ ആർ 3.6.2016- 31.5.2020
26 ശ്രീമതി. സെറീന ഭായി എച്ച് 3.6.2020 - 21.7.2020
27 ശ്രീമതി സായ വി വി 17.09.2020-30.6.2021
28 ശ്രീ  ഗോപകുമാർ 16.7.2021 -




നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

    


അക്കാദമിക് മികവുകൾ

യു .എസ്സ്. എസ്സ് എ. എം .എസ്സ് ,ഇൻസ്പയർ അവാർഡ് ,ശാസ്ത്രരംഗം തുടങ്ങിയ വിഭാഗങ്ങളിൽ മികച്ച വിജയം കൂടുതൽ വായിക്കുക

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*സുജാത എസ്സ് മാ​ണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്

*അപർണ്ണ ശശികുമാർ എം എ(മലയാളം) ഒന്നാം റാങ്ക് ഹോൾഡർ ,കേരള യൂണിവേഴ്സിററി.

മികച്ച കലാലയകവിക്കുള്ള പുരസ്കാരം അപ്സര ശശികുമാർ -കവിത "പുതുക്കൽ"

ചിത്രശാല

വഴികാട്ടി

തിരുവനന്തപുരത്തു നിന്നും എം സി റോഡിൽ 20 കിലോമീറ്റർ മാറി കന്യാകുളങ്ങര ജംഗ്ഷനിൽ നിന്ന് കന്യാകുളങ്ങര -പോത്തൻകോട് റോഡിൽ 200 മീറ്റർ മാറി വലതുവശത്തായി സ്കൂൾസ്‌ഥിതി ചെയ്യുന്നു .

{{#multimaps: 8.63113,76.93439 | zoom=18 }}