ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ്  കേഡറ്റുകൾക്കായി നടത്തിയ സെമിനാർ

മൊബൈൽ ഫോൺ ദുരുപയോഗം ലഹരി എന്ന കൊലയാളി എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയുണ്ടായി

JRC നമ്മുടെ സ്കൂളിൽ തുടങ്ങിയത് 2014-ൽ . Alevel , B level, C level എന്നിങ്ങനെ 3 ബാച്ചുകൾ

ഓരോ ബാച്ചിലും 20 പേർ വീതം

എന്നാൽ 2020 മുതൽ Alevel ൽ 30 കുട്ടികളെ ചേർക്കുന്നു ( സ്കൂളിലെ

മൊത്തം strength കൂടിയതിനാൽ )

സാമൂഹ്യ സേവനം , ആതുര ശുശ്രൂഷ എന്നീ മേഖലകളിൽ നിസ്വാർത്ഥ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

കൊവിഡ് - റെഡ്ക്രോസിന്റെ സംസ്ഥാന സമിതി ആസൂത്രണം ചെയ്ത മാസ്ക് ചലഞ്ച് പരിപാടിയിൽ

സജീവമായി പങ്കെടുത്തു .

RCC - Cancer ചികിൽസയിൽ കഴിയുന്ന കുട്ടികളെ സഹായിക്കാനായി JRC കേഡറ്റുകൾ ഫണ്ട് collect

ചെയ്യുകയും RCC Kids Welfare fund ന് തുക കൈമാറുകയും ചെയ്തു

പരിസ്ഥിതി പ്രവർത്തനങ്ങൾ ചെയ്യുന്നു

യോഗ : വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു

റെഡ്ക്രോസ് സംസ്ഥാന സമിതിയുടെ യോഗ - യോഗാ ദിനവുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളിൽ എല്ലാ

ദിവസവും രാവിലെ 6.30 മുതൽ യോഗ ചെയ്യാൻ ആവശ്യപ്പെട്ടു link തലേ ദിവസം അയച്ചു

കൊടുക്കുമായിരുന്നു രാവിലെ 6.30 ന് Open ആകും അതാത് ദിവസം തന്നെ ചെയ്യുന്നവർ Google form-ൽ

Enter ചെയ്യാനും നൽകി.