ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

_പിരപ്പൻകോട് വച്ചു നടന്ന സംസ്ഥാന സ്കൂൾസ് നിന്തൽ മത്സരങ്ങളിൽ 100 മീ ഫ്രീ_ സ്റ്റൈൽ-മുന്നസ്ഥാനം  50 മീ ബട്ടർ ഫ്ലൈ -സ്വർണം മെഡൽ 200 മീ വ്യക്തികത യിനത്തിലും -സ്വർണം മെഡൽ കരസ്ഥമാക്കിയ  കന്യാകുളങ്ങര  ഗവ. ഗേൾസ്  ഹയർ സെക്കന്ററി സ്കൂളിലെ വൈഗ. എ. വി.അൻപത്തി രണ്ടാമത്

സംസ്ഥാന സ്കൂൾ നീന്തൽ മത്സരത്തിൽ  സബ്ജൂനിയർ വിഭാഗത്തിൽ 5O മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ റെക്കോഡോടെ ഒന്നാം സ്ഥാനവും , 100 മീ. ബ്രെസ്‌റ്റ്‌ സ്ട്രോക്കിൽരണ്ടാം സ്ഥാനവും ,   50 മീ. ബാക്ക് സ്ട്രോക്കിൽമൂന്നാം സ്ഥാനവും ലഭിച്ചു.