ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/സൗകര്യങ്ങൾ
ഏക്കർ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും
ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും
സയൻസ് ലാബുകളും ,മൾട്ടിമീഡിയാറൂമുമുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലവും
ഓപ്പൺ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യുപി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടർ ലാബുകളും 1 മൾട്ടിമീഡിയാറൂമുമുണ്ട്.
രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എൽ.സി.ഡി പ്രോജക്ടർ,ലാപ്ടോപ്പ്, ഐറിസ് ക്യാമറയോടുകൂടിയ വൈറ്റ് ബോർഡ് എന്നിവയുമുണ്ട് .
- സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി
- ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം
- ലിറ്റിൽ കൈറ്റ്സ് പദ്ധതി
- മാതൃഭൂമി സീഡ് നന്മ ക്ലബ്ബുകൾ
- എക്കോ ക്ലബ് പ്രവർത്തനങ്ങൾ
- എല്ലാ ദിവസവും പ്രഭാത ഭക്ഷണം
- ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര
- എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ 3 സ്കൂൾ ബസ് സർവീസുകൾ
- വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി
- വിശാലമായ ഓപ്പൺ ആഡിറ്റോറിയം
- സ്വയം സംരക്ഷണത്തിനായി ആയോധനകലകളിൽ പരിശീലനക്ലാസുകൾ
- ജൈവപച്ചക്കറിത്തോട്ടം
- ഔഷധത്തോട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |