ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 - പരിസ്ഥിതി ദിനം ആചരിച്ചു. ജൂൺ 19 - പുസ്തകമരം നിർമ്മിച്ചു. ജൂലൈ 5 - ബഷീർ ദിനം ആഘോഷിച്ചു. മാംഗോ സ്റ്റീൻ മരം നട്ട് ഓർമ്മ പുതുക്കി. ഉപയോഗശൂന്യമായ പേനകൾ എല്ലാ മാസവും ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറുന്നുക്ലാസുകളിൽ പെൻ കളക്ഷൻ ബോക്സ് വച്ചു വരുന്നു B) പിറന്നാൾ ദിനത്തിൽ മിഠായി ഒഴിവാക്കി പരിസ്ഥിതി സൗഹാർദമാക്കുന്നു. C) എക്കോ ബ്രിക്സുകൾ തയ്യാറാക്കി ഓലത്താന്നി സ്കൂളിലേയ്ക്ക്കൈ മാറി D) ജൈവ പച്ചക്കറികളുടെ പ്രദർശനവും വിപണന മേളയും E) മില്ലറ്റ് ഫെസ്റ്റ് നടപ്പിലാക്കിചീര കൃഷി, തക്കാളി കൃഷി, വെണ്ട കൃഷി എന്നിവ ചെയ്ത് വരുന്നു. F) ലോഷൻ നിർമ്മാണം: G ] പരിസര ശുചീകരണം നടത്തിവരുന്നു