"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 76: വരി 76:
ഹൈസ്കൂളിനും  യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബ് ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്  

[[{{PAGENAME}}/സൗകര്യങ്ങൾ| കൂടുതൽ വായിക്കുക‍‍‍‍]] ‍‍‍‍‍

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 86: വരി 87:
[[പ്രമാണം:37036-bharath3.jpg|thumb|center|

]]
]]
== [[മികവുകൾ]] ==
'''ആ'''യിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെസാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്.[[{{PAGENAME}}/മികവുകൾ| കൂടുതൽ വായിക്കുക‍‍‍‍]] ‍‍‍‍‍ 
'''<u>ഭൗതികം</u>:-''' ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ഭൗതികം| കൂടുതൽ വായിക്കുക‍‍‍‍]]
<u>'''പരിശീലന മികവ്:'''-</u> വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി നൽകിവരുന്ന പരിശീലന പരിപാടികളിൽ കൃത്യമായി പങ്കെടുത്ത പരിശീലനം നേടിയ അധ്യാപകർ. ഇവിടുത്തെ എല്ലാ അധ്യാപകരും പരിശീലനം നേടിയവരാണ്. ഡി ആർ ജി മാർ , എസ് ആർ ജി മാർ പാഠപുസ്തക നിർമ്മാണത്തിൽ പങ്കെടുക്കുന്നവർ എല്ലാം ഈ സ്കൂളിലെ സമ്പത്താണ്.
'''<u>കായികം</u>:'''- ഇന്ത്യയുടെയും കേരളത്തിന്റെയും കായിക ഭൂപടത്തിൽ എസ് വി എച്ച് എസ് തനതായ സുവർണ്ണ നിമിഷങ്ങളെ എഴുതിച്ചേർത്തിട്ടുണ്ട്. ഹൈജംപിൽ ഭരത് രാജ് ബി ഒന്നിലേറെ ദേശീയ,സംസ്ഥാന റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
<u>'''കല:'''-</u> കേരള സ്കൂൾ കലോത്സവത്തിന് സംസ്ഥാന തലം വരെയും നാടകം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി, മിമിക്രി, പദ്യപാരായണം, ഉപകരണസംഗീതം തുടങ്ങി അനവധി കലാപരിപാടികൾ അവതരിപ്പിച്ച് വിവിധ നേട്ടങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കുന്ന തിന് കുട്ടികളെ പ്രാപ്തരാക്കുന്നു.
'''<u>സേവനം</u>:'''- സാമൂഹിക-സാമ്പത്തിക- രോഗാതുര- അപകട അവസ്ഥകളിൽ ഒക്കെ അകപ്പെട്ട ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവരുടെ കുടുംബാംഗങ്ങൾ ,ബന്ധുക്കൾ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി എല്ലാ വർഷവും അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങളോടെ വലിയ തുകകൾ സംഭാവന നൽകി വരുന്നു.[[{{PAGENAME}}/സേവനം| കൂടുതൽ വായിക്കുക‍‍‍‍]]
<u>'''പഠന വിനോദ യാത്ര''':</u>- അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ എല്ലാ വർഷവും കുട്ടികൾക്ക് താല്പര്യമുള്ള  സ്ഥലങ്ങളിലേക്ക് ഏകദിന-ദ്വിദിന-ത്രിദിന പഠന വിനോദയാത്രകൾ നടത്താറുണ്ട്. കുട്ടികളെക്കൊണ്ട് പഠന യാത്രകളെകുറിച്ചുള്ള അനുഭവക്കുറിപ്പുകൾ എഴുതിക്കുന്നു.
[[പ്രമാണം:Pulladsvhs.jpg|ലഘുചിത്രം]]
<nowiki>-------------------------------------------------------------------------------------------------------------------------------------------------</nowiki>
==ഫോട്ടോ ഗ്യാലറി==
[[{{PAGENAME}}/ഫോട്ടോ ഗ്യാലറി | സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 120: വരി 97:
* ജെ ആർ സി.
* ജെ ആർ സി.
[[{{PAGENAME}}/ഐ.റ്റി ക്ളബ്ബ്]]
[[{{PAGENAME}}/ഐ.റ്റി ക്ളബ്ബ്]]
== സ്ക്കൂൾ സൊസൈറ്റി ==
'''C S നമ്പർ 2725 സൊസൈറ്റി, എസ് വി എച്ച്എസ് പുല്ലാട്'''
'''എ'''സ് വീ എച്ച് എസ് സൊസൈറ്റി സി എസ് നമ്പർ 2725 ന്റെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു വരുന്നു. പഠനത്തിന് ആവശ്യമായ പുസ്തകവിതരണം, സ്റ്റേഷനറി, എന്നിവയിൽ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.[[{{PAGENAME}}/C S നമ്പർ 2725 സൊസൈറ്റി, എസ് വി എച്ച്എസ് പുല്ലാട്| കൂടുതൽ വായിക്കുക‍‍‍‍]] 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

വരി 150: വരി 121:
|
|
|}

== ശതാബ്ദി ആഘോഷം ==
== ശതാബ്ദി ആഘോഷം ==
"https://schoolwiki.in/എസ്._വി._ഹൈസ്കൂൾ_പുല്ലാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്