"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം തിരുത്തി
(ചരിത്രം തിരുത്തി)
വരി 68: വരി 68:


== [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|ചരിത്രം]] ==
== [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|ചരിത്രം]] ==
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കർണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂർ എന്ന ഈ ഗ്രാമം.1957-ൽ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ സ്കൂൾ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരൻ സാറായിരുന്നു.[[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|ക‍ൂട‍ുതൽ വായിക്കുക]]
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കബനീനദിയുടെ തീരത്തായി പുൽപ്പള്ളി - പെരിക്കല്ലൂർ റോഡിനോട് ചേർന്ന്  പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു.
 
1957 ലാണ് പെരിക്കല്ലൂർ സ്കൂളിന്റെ ആരംഭം.കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മലബാറിലേയ്ക്ക് ,പ്രത്യേകിച്ച് വയനാട്ടിലേക്ക് കുടിയേറിയവരിൽ ഒരു വിഭാഗം 1950 കളോടെ പെരിക്കല്ലൂരിലും എത്തിച്ചേർന്നു. ഇവർ പ്രദേശത്തിന്റെ ജന്മിമാരായ കുപ്പത്തോട് കുടുംബത്തിൽനിന്ന് 100 ഏക്കറോളം ഭൂമി വാങ്ങി ഇവിടെ കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു..[[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|ക‍ൂട‍ുതൽ വായിക്കുക]]
[[പ്രമാണം:4Z0A1283.JPG|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:4Z0A1283.JPG|ലഘുചിത്രം|വലത്ത്‌]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458631" എന്ന താളിൽനിന്ന് ശേഖരിച്ചത്