ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • വിദ്യാഭ്യാസ വിവര വിനിമയ സാങ്കേതിക വിദ്യയും നൂതന പഠന സാമഗ്രികളും ചേർത്തിണക്കിയപഠന പ്രവർത്തനങ്ങൾ.
  • വിശാലമായ കളിസ്ഥലം, പല ബ്ലോക്കുകളിലായി ആധുനിക കെട്ടിടങ്ങൾ, ശുദ്ധ ജലം, വൈദ്യുതി, ഇന്റർനെറ്റ്, തുടങ്ങിയ സൗകര്യങ്ങൾ. ഹൈസ്കൂൾ ക്ലാസുകൾ പൂർണമായും ആധുനിക കണക്ടിവിററിയുള്ലതാണ്.
  • എൽ കെ ജി മുതൽ പ്ലസ്ടു വരെ ഹൈടെക് ക്ലാസ് മുറികളിൽ പഠന സൗകര്യം.
  • അഭിരുചിയ്ക്കനുസരിച്ച് തിരഞ്ഞെടുക്കാൻ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ .
  • പരിസ്ഥിതി സൗഹാർദ്ദമായ വിദ്യാലയ അന്തരീക്ഷം.
  • സ്കൂൾ ബസ് - വാഹന സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ നിന്നും സ്കൂൾ ബസ് സൗകര്യം ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .
  • പ്രഗല്ഭരായ അധ്യാപകർ
  • മികച്ച ഉപകരണങ്ങളുള്ള ശാസ്ത്ര ലാബുകൾ .
  • പതിനായിരത്തിലേറെ പുസ്തകശേഖരമുള്ള ലൈബ്രറി .
  • സുസജ്ജമായ കമ്പ്യൂട്ടർ ലാബ് .
  • ശുദ്ധജല സൗകര്യത്തോടു കൂടിയ ശൗചാലയങ്ങൾ ആവശ്യത്തിനുണ്ട്.
  • എം.എസ്.എസ്.ആർ. ഫ്. ആട്ടോമേറ്റഡ് വെതർ സ്റ്റേഷൻ
  • കാലാവസ്ഥാ പഠന പദ്ധതി.
  • ശിശു സൗഹ്യദ വിദ്യാലയം