ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരു ഫിലിം ക്ലബ് പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ  ഈ ക്ലബ്ബിലെ കുട്ടികൾ ആണ് ചെയ്യുന്നത് . കുട്ടികൾക്ക് ഷോർട് ഫിലിം നിർമ്മാണം വീഡിയോ എഡിറ്റിംഗ് മുതലായവയിൽ പരിശീലനം നൽകുന്നു .